National
Indian Bishop Calls for Peace After Beheading

India – Yesterday, an Indian Bishop appealed for peace rather than violence following the beheading of a tailor by Muslim radicals in the country. The murderers targeted the tailor in his own shop after he had allegedly taken to social media in support of a Bharatiya Janata Party (BJP) politician. The politician had angered the Muslim community in May by making negative statements about their revered Prophet Mohammed on television. The killing of this tailor is the most recent and gruesome result of escalated tensions between Hindu nationalists and Muslims stemming from May’s televised controversy. Shockingly, the perpetrators recorded the tailor’s beheading and posted it online. The killers, shown in the video, were soon arrested by police.
The Indian Bishop who yesterday appealed for peace is local to the incident. He said, “As a representative of the Christian community here in Udaipur, I appeal for peace and harmony among all the communities. […] We stand for religious tolerance, dialogue, and peaceful co-existence among all communities. I pray that good sense may prevail among us.” In recent times, Christians have made consistent and concerted efforts to push back against religious violence and intolerance in India, phenomena which are growing in prevalence. Christians are particularly motivated in part because they themselves are commonly the targets of such violence and intolerance. The problem of anti-Christian persecution in India has worsened to such a degree that a coalition of Christians are even taking the issue to India’s Supreme Court for a hearing, as International Christian Concern reported earlier this week.
That the Muslim killers of the Hindu tailor have been arrested is certainly a just response by the Indian government. Unfortunately, the government has not been so quick to act on behalf of Christian victims. We pray that this discrimination would cease, and that the Indian government would serve and protect its Christian communities.
Sources:persecution
National
ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ 34ാം മത് കൺവെൻഷൻ ഫെബ്രു: 23 മുതൽ 26 വരെ

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ 34ാം മത് സെന്റർ കൺവെൻഷൻ ഫെബ്രു: 23 മുതൽ 26 വരെ ഐ.പി.സി. ഫെയ്ത്ത് സെന്റർ പേരൂർക്കട സഭാ ഹോളിൽ വച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ വെസ്റ്റ് സെന്റർ ഇൻ ചാർജ്ജ് പാസ്റ്റർ ചാക്കോ വർഗിസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും.
പാസ്റ്ററന്മാരായ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് കെ.സി തോമസ്, രാജു പൂവക്കാല, രാജു മേത്ര, വി.പി. ഫിലിപ്പ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഉണർവ്വ് യോഗം . സോദരി സമാജ വാർഷികം, സണ്ടേസ്കൂൾ പി.വൈ പി.എ സംയുക്ത വാർഷികം എന്നിവയും കൺവെൻഷനോടനുബന്ധിച്ച് നടക്കും. പേരൂർക്കട ഫെയ്ത്ത് സെന്റർ സിംഗേഴ്സ് ഗാനശുശ്രുഷ നടത്തും.
25-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ സെന്റർ മാസ യോഗവും , പുതുതായി രൂപീകരിക്കപ്പെട്ട ഐ.പി.സി തിരുവനന്തപുരം പേരൂർക്കട സെന്ററിന്റെ ഉത്ഘാടനവും , തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ സെന്റർ മിനിസ്റ്ററായി പാസ്റ്റർ ചാക്കോ വർഗീസിന്റെ നിയമന ശുശ്രുഷയും നടക്കും. റവ.ഡോ കെ.സി ജോൺ മുഖ്യ അതിഥിയായിരിക്കും സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികൾ നേതൃത്വം വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.തോമസ് . പബ്ളിസിറ്റി കൺവിനർ പാസ്റ്റർ കലേഷ് സോമൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകും .
Sources:gospelmirror
National
പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 മുതൽ 12 വരെ

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബോയിസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വച്ച് നടക്കും വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കൺവൻഷനിൽ ഡോക്ടർ അലക്സാണ്ടർ ഫിലിപ്പ് (ഡയറക്ടർ NIEA) ഉൽഘാടനം ചെയ്യും ഡോ ജെയിസൺ തോമസ്, റ്റി വൈ ജോൺസൺ, പാസ്റ്റർ കെജെ തോമസ്, പാസ്റ്റർ ജോയി പാറക്കൽ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും സ്പിരിച്യുൽ ട്രംപറ്റ് കോട്ടയം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും ഫെബ്രുവരി 10ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ശുശ്രൂഷക മീറ്റിങ്ങും ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ന്യൂ ഇന്ത്യ വുമൺസ് ഫെലോഷിപ്പ് മീറ്റിങ്ങ് ഡോ ജെസ്സി ജെയിംസൺ പ്രസംഗിക്കും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ്& സൺഡേസ്കൂൾ സമ്മേളനം നടക്കും പാസ്റ്റർ അനിൽ ഇലന്തൂർ പ്രസംഗിക്കും 12 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ പൊതുസഭയോഗവും കർത്തൃമേശയോട് യോഗം സമാപിക്കും.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
http://theendtimeradio.com
National
ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു

ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.
ആറ് മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകൾ ഇ-സ്റ്റോറിൽ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാൻ സെർവർ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ 2022ൽ കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതൽ 270 ആപ്പുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ആപ്പുകൾ പ്രമുഖ ചൈനീസ് ടെക് സ്ഥാപനങ്ങളായ ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനിയായ NetEase എന്നിവയിൽ നിന്നുള്ളതാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Sources:globalindiannews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്