us news
US Congressman Demands Investigation in India

India – US Congressman Juan Vargas decided this week to seek an independent investigation into the death of Indian Jesuit Father Stan Swamy. Father Swamy was arrested on October 8, 2020, alongside nine other activists, on charges of collaboration with Maoist terrorists. The 85-year-old church leader languished in jail for nine months without trial under the India’s anti-terrorism laws and ended up passing away in a Mumbai hospital on July 5, 2021 due to his poor treatment in custody. Congressman Vargas said in a statement this week on July 6, “As a former Jesuit, I’m appalled that Father Stan faced relentless abuse and was denied medical treatment while in custody. It’s an honor to introduce this resolution as we remember Father Stan for his lifelong commitment to the greater good.”
The resolution, co-sponsored by fellow congressmen Andre Carson and James McGovern, petitions India to establish an independent body to investigate Father Swamy’s death. In addition to protesting his treatment while incarcerated, Congressman Vargas disputes the legality of his arrest in the first place. Vargas’ resolution asserts that Indian security agencies used malware to plant incriminating evidence on the digital devices of multiple individuals arrested in the anti-terrorism case. Vargas, defending Father Swamy’s legacy, argued, “Father Stan was a staunch human rights defender who dedicated his life to giving a voice to the voiceless.”
The day before releasing his resolution Vargas took part in an international webinar to commemorate the first anniversary of Father Swamy’s death. Other participants in the webinar included UK MP Neale Hanvey, European Parliament member Alviina Alametsä, Australian Senator David Shoebridge, UN Special Rapporteur Mary Lawlor, and other dignitaries. International attention like this on human rights abuses and religious persecution in India is certainly a positive development. While more attention and advocacy are required, we pray that this resolution from Congressman Vargas will yield results.
Sources:persecution
us news
അമേരിക്കയില്‍ പകര്‍ച്ചപ്പനി അതിരൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍; കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയില്‍ കൂടുതല്‍ കരുത്തോടെ പകര്‍ച്ചപ്പനി ആഞ്ഞടിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പു നല്കുന്നു. ഇത് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെയാണെന്നും അവര്‍ക്ക് കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലുള്ള രാജ്യങ്ങളില്‍ പകര്‍ച്ചപ്പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മാറുന്നതോടെ അമേരിക്കയിലും പകര്‍ച്ചപ്പനി അതിരൂക്ഷമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പകര്‍ച്ചപ്പനിയെക്കുറിച്ച് ചിന്തിക്കാനും മുന്‍കരുതലെടുക്കാനും സമയമായെന്ന് ന്യൂ ജഴ്സിയിലെ സെക്വിറസ് മരുന്നുല്പാദക കമ്പനിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രെഗ് സില്‍വെസ്റ്റര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം നാനൂറായി കുറഞ്ഞിരുന്നു. മരണമോ ഗുരുതരാവസ്ഥയോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. എന്നാല്‍ കഴിഞ്ഞമാസം പകുതിയോടെ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം രണ്ടുലക്ഷത്തിനു മുകളിലാണ്. മരണസംഖ്യ 181 ആയി ഉയര്‍ന്നു. പനിബാധിച്ച് ആയിരത്തിഅഞ്ഞൂറു പേര് ആശുപത്രിയിലായി. ഇവരില്‍ 6.7 ശതമാനംപേരുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
അമേരിക്കയില്‍ പകര്‍ച്ചപ്പനി സീസണ് ആരംഭിക്കാനിരിക്കെ, ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പനിബാധിതരുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.
Sources:azchavattomonline
us news
ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ്‍ ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ് മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി. പിശാചിന്റെ കുതന്ത്രങ്ങളിൽ അകപെട്ടുപോകാതെ പാപത്തെ പൂർണ്ണമായും വിട്ടുകളഞ്ഞു നിത്യതയുടെ അവകാശികളായി നാം ഓരോരുത്തരും തിരണമെന്ന് പാസ്റ്റർ ജേക്കബ് മാത്യു പ്രസ്താവിച്ചു. സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നാഷണൽ ക്വയർ ഗാനശുശ്രുഷ നിർവ്വഹിച്ചു. അതിരുകളില്ലാത്ത ദർശനം” എന്നതായിരിന്നു ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം. “വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിന്നു ഉപവിഷയങ്ങൾ. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആശംസ സന്ദേശം അറിയിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാമുവേൽ ജോണിന്റെ ആശീർവാദ പ്രാർത്ഥനയോടുകുടി കോണ്‍ഫറന്‍സ് അനുഗ്രഹരമായി സമാപിച്ചു.
ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയുമാണ് ഒരുക്കങ്ങൾ ക്രമീകരിച്ചത്.
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)
Sources:nerkazhcha
us news
2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും.
പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി, ബ്രദർ ബേവൻ തോമസ് നാഷണൽ ട്രഷറാർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.
Sources:nerkazhcha
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.