Connect with us

Business

ഓവർഡ്രാഫ്റ്റുള്ള കറന്റ് അക്കൗണ്ടുകളുള്ളവർ ശ്രദ്ധിക്കുക: എടിഎം പണിതരും

Published

on

ഓവർഡ്രാഫ്റ്റുള്ള കറന്റ് അക്കൗണ്ടുകളിൽ നിന്ന് എടിഎമ്മുകളിലൂടെ പണം പിൻവലിക്കാനുള്ള സൗകര്യം പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് റദ്ദാക്കിയിരിക്കുന്നു. റിസർവ് ബാങ്ക് നിർദ്ദേശ പ്രകാരമാണ് നടപടി എന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ ബാങ്ക് നൽകിയിട്ടുള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മുകളിലൂടെ പണം ലഭിക്കില്ല.

ഓവർഡ്രാഫ്റ്റ് ഒരു വായ്പാ സൗകര്യമാണെന്നും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന സ്വന്തം പണം മാത്രമേ ഇടപാടുകാരന് പിൻവലിക്കാനാകൂ എന്ന കാരണമാകാം ഇത്തരമൊരു നടപടിക്ക് പിന്നിൽ. കൂടുതൽ ബാങ്കുകൾ ഈ രീതി നടപ്പാക്കിയിട്ടുണ്ടോ എന്നു വ്യക്തമല്ല. ബിസിനസുകാരെയും മറ്റുമാണ് ഇത് ബാധിക്കുക. വായ്പകൾക്ക് പലിശ കൂട്ടിയും നിക്ഷേപങ്ങൾക്ക് പലിശ വേണ്ട രീതിയിൽ ഉയർത്താതെയും ഇടപാടുകാരെ പിഴിയുന്ന പ്രവണത സേവനങ്ങൾ മുന്നറിയിപ്പില്ലാതെ എടുത്തു കളയുന്നതിലേക്കും നീളുന്നുവെന്നു വേണം ആരേയും അറിയിക്കാതെ ഇത്തരം പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് മനസിലാക്കേണ്ടത്.
Sources:globalindiannews

http://theendtimeradio.com

Business

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ; 12000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ വിലക്കും

Published

on

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത് 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളെ ഇന്ത്യ നിരോധിക്കുന്നു എന്നാണ് റിപ്പോർട്ട്.

ചൈനീസ് ബ്രാൻഡുകളായ റിയൽമി, ഷവോമി എന്നിവയെ, കുറഞ്ഞ ചെലവിലുള്ള സ്മാർട്ട്ഫോൺ വിതരണത്തിന്റെ വിലക്ക് സാരമായി ബാധിക്കും. 12,000 രൂപയിൽ താഴെയുള്ള സ്‌മാർട്ട്‌ഫോണുകൾ 2022 ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യയുടെ സ്മാർട്ടഫോൺ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനികൾ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

Published

on

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.

സ്പെക്ട്രം ഉപയോഗ നിരക്കുകൾ (എസ്യുസി) വഴി വലിയ ലാഭം ലഭിക്കുന്നുമെന്നതിനാൽ 5 ജി തരംഗങ്ങൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ നികത്താൻ കമ്പനികൾക്ക് 2022 ൽ തന്നെ ശരാശരി 4% താരിഫുകൾ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു.
റിലയൻസ് ജിയോ ഇൻഫോകോമിന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ കൂടുതൽ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവരും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

Published

on

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി.

“പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്” എന്നാണ് സന്ദേശം

വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആധാർ കാർഡും ബിഎസ്എൻഎൽ മൊബൈലുമായി പോയാൽ, 3ജി സിം കാർഡ് 4ജിയിലേക്ക് മാറ്റാൻ കഴിയും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

Disease3 hours ago

മറവിരോ​ഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ​ഗവേഷകർ

ലോകത്താകമാനം 5.5 കോടിയിലധികം ആളുകളെ മറവിരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുന്തോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം, വിഷാദം, രക്താതിമർദ്ദം, അമിതമായ മദ്യപാനം, പുകവലി...

breaking news3 hours ago

800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി

ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 – 1250 കാലയളവില്‍...

world news4 hours ago

Believers in Hong Kong fear that the Chinese Bible will not be available

As the Chinese Communist Party imposes restrictions on religious content in Hong Kong, a shortage of Bibles is being reported...

world news4 hours ago

പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി മോചിതയായി

ഫൈസലാബാദ്: മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവായ പാക്കിസ്ഥാനില്‍ ഇക്കഴിഞ്ഞ മെയ് 5-ന് തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം. ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍...

us news4 hours ago

അമേരിക്കയില്‍ പകര്‍ച്ചപ്പനി അതിരൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍; കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയില്‍ കൂടുതല്‍ കരുത്തോടെ പകര്‍ച്ചപ്പനി ആഞ്ഞടിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെയാണെന്നും അവര്‍ക്ക് കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു....

Disease1 day ago

ചൈ​ന​യി​ൽ പു​തി​യ വൈ​റ​സ് രോ​ഗം പടരുന്നു

ബെ​യ്ജിം​ഗ്: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദം ചൈ​ന​യി​ൽ ക​ണ്ടെ​ത്തി. ലംഗ്യ വൈ​റ​സ് (​ലെ​യ് വി) ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ...

world news1 day ago

Iranian Court Denies Retrial Requests for Christian Converts

Iran – The Iranian Supreme Court has denied the retrial and release requests for Iranian Armenian Anooshavan Avedian, Christian convert...

Tech1 day ago

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ...

world news1 day ago

Shooting at Catholic Church in Denver

A gunman shot at a Denver-area Catholic church in separate early morning incidents Saturday and Monday. No one was hurt,...

world news1 day ago

നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍

മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്...

Crime1 day ago

യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ...

world news2 days ago

Muslim extremists beat, kill evangelist in his home in retaliation for preaching

Kenya — Muslim extremists went to the home of an evangelist who had held open-air events in eastern Uganda and...

Trending