Connect with us

world news

ഈ വർഷത്തെ മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 24ന്.

Published

on

ലോകത്താകമാനം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 24ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് മൂന്നാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.

തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി രണ്ടാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്. നാഷണൽ മാളിൽനിന്ന് ഉച്ചതിരിഞ്ഞ് 3.00നാണ് മാർച്ച് ആരംഭിക്കുന്നത്. ഇത്തവണത്തെ റൂട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തേതുപോലെ, വൈറ്റ്ഹൗസ് പിന്നിട്ട് ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേരാനാണ് സാധ്യത. തുടർന്ന്, മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും അവർക്കുവേണ്ടി ശബ്ദിച്ചവരുടെയും സാക്ഷ്യങ്ങളും ഉണ്ടാകും.

ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്.
Sources:marianvibes

http://theendtimeradio.com

world news

Prosecutors Seek Justice for Christian YouTuber Attacked in Prison

Published

on

Indonesia – On August 11, state prosecutors held a hearing in South Jakarta where they demanded a one-year extension of a jailed policeman’s sentence.

The policeman, Napoleon Bonaparte, was convicted of bribery in March of last year. In August of that year, the former Inspector General reportedly broke into a fellow inmate’s cell and spread feces all over his body and face.

The victim of this attack is Muhammed Kace, a Muslim-turned-Christian YouTuber who was sentenced to 10 years on charges of blasphemy for his videos that offended Islam. He was detained in the same prison as Bonaparte who was enraged by the content of his videos.

“Anyone can insult me, but not against my Allah, the Quran, the Prophet and my Islamic faith,” Bonaparte said.

News of the policeman’s attack spread and upset Prosecutor Andi Jaya Aryandi who stated that the violence committed in this attack must be punished. Similarly, Andreas Harsono, an Indonesian researcher at Human Rights Watch, said ‘hate crime’ deserves heavy punishment.

According to UCA News, it is common for those convicted of blasphemy to be tortured in prison. While it is not unusual for Christians to fall victim to Indonesia’s draconian blasphemy laws, the inconsistent standard embedded in Indonesia’s legal system is self-evident. Just last August, a Christian-turned-Muslim cleric was arrested for insulting Christianity and was sentenced to merely five months in prison – a fraction of Kace’s sentence.
Sources:persecution

http://theendtimeradio.com

Continue Reading

world news

Satanic church in Veracruz is brainchild of Catemaco’s grand warlock

Published

on

A Satanic temple is under construction in Veracruz, a project that is unsurprisingly opposed by the Catholic Church.

The place of worship is the brainchild of Enrique Marthen Berdon, the brujo mayor, or grand warlock, of Catemaco, a city in the south of the Gulf coast state. Funded by donations from Satanists, the temple is being built in that city, located about 170 kilometers south of the port city of Veracruz.

Berdon, who is the founder of the “El Ahijado” (The Godson) spiritual center, expects his 400-square-meter satanic temple to be finished by March 2023. According to the brujo mayor, water from seven rivers, seven waterfalls and seven lagoons will constitute a water feature inside the temple.

The bishop of Veracruz said the Catholic Church is opposed to the project. Carlos Briseño Arch also said the church is against Satanism, charging that it only promotes death and destruction on Earth.

“Of course we’re against everything that is destruction and Satan is the prince of destruction, and he seeks to prevent us from leading a happy life on Earth,” he said. “… [Satanism] is not a true religion,” Briseño added.

The bishop said Satanic temples have been built in other parts of Mexico, but never before has one been constructed and promoted in such an open way.

“There are in fact temples of this kind, it’s not the first in Mexico. There are a lot of … things of this style, only they are always built in a hidden … [way], but unfortunately this [phenomenon] exists,” Briseño said.
http://theendtimeradio.com

Continue Reading

world news

നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?; ചോദ്യങ്ങളുമായി ഫ്രാന്‍സിസ് പാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? സുവിശേഷത്തോട് ആസക്തിയുണ്ടോ? അത് കൊണ്ടുപോകാറുണ്ടോ? അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നുണ്ടോ? തുടങ്ങീ വിവിധ ചോദ്യങ്ങളുമായി ആത്മശോധന നടത്താന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പു പതിവുപോലെ നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശു സമാഗതനായത്, ദൈവ സ്നേഹത്തിൻറെ സദ്വാർത്ത, കൊണ്ടുവരാനാണ്. അതിനാൽ, സുവിശേഷം ഒരു തീ പോലെയാണെന്ന് അവിടന്ന് നമ്മോട് പറയുകയാണ്, കാരണം അത് ചരിത്രത്തിലേക്ക് വിസ്ഫോടനം ചെയ്യുമ്പോൾ, ജീവിതത്തിൻറെ പഴയ അവസ്ഥകളെ അഗ്നിയിൽ ദഹിപ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

യഥാർത്ഥ വിശ്വാസം ഒരു തീയാണ്, രാത്രിയിൽ പോലും ഉണർന്നിരിക്കാനും പ്രവർത്തനനിരതരായിരിക്കാനും നമ്മെ പ്രാപ്തരാക്കുന്നതിന് കത്തിനില്ക്കുന്ന അഗ്നി! ആകയാൽ നമുക്ക് ആത്മശോധനചെയ്യാം: എനിക്ക് സുവിശേഷത്തോട് ആസക്തിയുണ്ടോ? ഞാൻ നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകാറുണ്ടോ? ഞാൻ ഏറ്റുപറയുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശ്വാസം എന്നെ ആനന്ദകരമായ ഒരു ശാന്തതയിലാഴ്ത്തുകയാണോ അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയാണോ ചെയ്യുന്നത്?

ഒരു സഭ എന്ന നിലയിലും നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ സമൂഹങ്ങളിൽ, ആത്മാവിൻറെ തീ കത്തുന്നുണ്ടോ, പ്രാർത്ഥനയ്ക്കും ദാനധർമ്മത്തിനുമുള്ള അഭിനിവേശം, വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?, അല്ലെങ്കിൽ തളർച്ചയിലേക്കും പതിവു രീതികളിലേക്കും പരാതികൾ പറഞ്ഞും അനുദിന ജല്പനങ്ങളോടു കൂടിയും വലിച്ചിഴയ്ക്കുകയാണോ? ഇക്കാര്യത്തില്‍ നമ്മുക്ക് ആത്മശോധന ചെയ്യാം. പിതാവിന്റെ ആർദ്രത കണ്ടെത്താനും ഹൃദയത്തെ വിശാലമാക്കുന്ന യേശുവിന്റെ ആന്ദം അനുഭവിക്കാനും എല്ലാവർക്കും കഴിയട്ടെ. അതിനായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

world news16 hours ago

Prosecutors Seek Justice for Christian YouTuber Attacked in Prison

Indonesia – On August 11, state prosecutors held a hearing in South Jakarta where they demanded a one-year extension of...

world news17 hours ago

Satanic church in Veracruz is brainchild of Catemaco’s grand warlock

A Satanic temple is under construction in Veracruz, a project that is unsurprisingly opposed by the Catholic Church. The place...

Travel17 hours ago

പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

കൊച്ചി: ഓണ്‍ലൈന്‍ പുക പരിശോധനാ സംവിധാനത്തിൽ പ്രവേശിച്ച വ്യാജൻമാരെ തുരത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എറണാകുളത്ത് പിടിച്ചെടുത്ത വ്യാജ സോഫ്റ്റ് വെയറിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ...

National17 hours ago

രാജ്യത്ത് ക്രിസ്‌ത്യാനികളെ 
ലക്ഷ്യമിട്ട് അക്രമമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത്‌ ക്രിസ്‌ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗളൂരു രൂപത ആർച്ച്‌ ബിഷപ്‌ ഡോ....

National18 hours ago

സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10ന്‌

ഹൂസ്റ്റണ്‍: സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന്‍...

Movie18 hours ago

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ​ഗോപി....

Travel18 hours ago

ഓൺലൈൻ ടാക്സി സർക്കാർ വക; ‘കേരള സവാരി’ എല്ലാവർക്കും വേണ്ടി, ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു...

us news2 days ago

ഹൂസ്റ്റണിൽ ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ പിവൈപിഎ കൺവെൻഷൻ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. സിബി തോമസ് (ജോർജിയ)...

Life2 days ago

നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു...

breaking news2 days ago

Five Suspects Arrested in Nigeria for Catholic Church Massacre

Nigeria- Five suspects were arrested for attacking a Catholic church in Nigeria and killing approximately 40 people in June. The...

world news2 days ago

നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?; ചോദ്യങ്ങളുമായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? സുവിശേഷത്തോട് ആസക്തിയുണ്ടോ? അത് കൊണ്ടുപോകാറുണ്ടോ? അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നുണ്ടോ? തുടങ്ങീ വിവിധ ചോദ്യങ്ങളുമായി ആത്മശോധന നടത്താന്‍ ആഹ്വാനവുമായി...

world news2 days ago

ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന് അഭയം നിഷേധിച്ച് ജർമ്മനി

മ്യൂണിക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ സ്വദേശി തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ...

Trending