Connect with us

Movie

‘ലിറ്റിൽ ഡീമൺ’; കുട്ടികളെ സ്വാധീനിക്കുന്ന പൈശാചിക ആനിമേഷൻ പരമ്പരയുമായി ഡിസ്നി

Published

on

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ-വിനോദ കമ്പനിയായ ഡിസ്നി പുതിയതായി നിർമ്മിച്ച് എഫ്എക്സ് ടെലവിഷൻ നെറ്റ്‌വര്‍ക്ക്‌ വഴി കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന ലിറ്റിൽ ഡീമൺ എന്ന ആനിമേഷൻ പരമ്പര വിവാദത്തില്‍. സാത്താന്റെ കൗമാരക്കാരിയായ മകളുടെ ജീവിതമാണ് ആനിമേഷൻ പരമ്പരയുടെ ഇതിവൃത്തം. 13 വർഷം സാത്താന്റെ വലയത്തിൽ കഴിഞ്ഞതിനുശേഷം, ലൗറ എന്നൊരു അമ്മയും, ക്രിസ്തു വിരുദ്ധ മനോഭാവമുള്ള ക്രിസി എന്ന മകളും ഡെലവയർ സംസ്ഥാനത്ത് സാധാരണ ജീവിതം നയിക്കാനായി എത്തുന്നു എന്ന ആമുഖത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.

എന്നാൽ സാത്താനിക ശക്തികൾ അവരുടെ ജീവിതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. സാത്താന് തന്റെ മകളെ തിരികെ ലഭിക്കണമെന്ന വിധത്തിലാണ് പരമ്പര നീങ്ങുന്നത്. അർനോൾഡ് ഷ്വാർസനഗർ അടക്കമുള്ള പ്രശസ്ത താരങ്ങളും പരമ്പരയുടെ ഭാഗമാണ്. നഗ്നമായ കാർട്ടൂൺ രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽജിബിടി ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നിർമിക്കുന്നതിന്റെ പേരിൽ നിരവധി തവണ വിവാദത്തിലായ സ്ട്രീമിംഗ് കമ്പനിയാണ് ഡിസ്നി. സ്വവർഗാനുരാഗിയായ സ്പൈഡർമാന്റെ കഥ പുറത്തിറക്കുമെന്ന് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള മാർവൽ കോമിക്സ് ജൂൺ മാസം പ്രഖ്യാപനം നടത്തിയത് പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു.

ഭ്രൂണഹത്യയ്ക്കു ഭരണഘടനാപരമായ അനുമതി നല്‍കിയ 1973ലെ റോ വെസ് വേഡ് കേസിലെ വിധി അടുത്തിടെ അമേരിക്കൻ സുപ്രീം കോടതി അസാധുവാക്കിയതിനു ശേഷം ഏതെങ്കിലും സംസ്ഥാനത്ത് ഭ്രൂണഹത്യ ചെയ്യാൻ സാധിക്കാതെ മറ്റൊരു സംസ്ഥാനത്തേക്ക് ഈ ആവശ്യത്തിനുവേണ്ടി പോകുന്ന ജോലിക്കാരുടെ യാത്രയ്ക്കു വേണ്ടിയുള്ള പണം നൽകാമെന്ന് പ്രഖ്യാപനം നടത്തിയ കമ്പനികളിൽ ഡിസ്നിയും ഉള്‍പ്പെട്ടിരിന്നു. ക്രിസ്തീയ വിരുദ്ധ ഉള്ളടക്കങ്ങളുടെ പേരില്‍ ഡിസ്നി നിരവധി തവണ വിവാദത്തിലായിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Movie

സീരിയൽ, സിനിമാ താരം രശ്മി ഗോപാൽ അന്തരിച്ചു

Published

on

സിനിമാ സീരിയൽ താരം രശ്മി ഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. സ്വന്തം സുജാത എന്ന സീരിയയിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ ശ്രദ്ധേയയായത്.

പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളുടെ ഭാഗമായി. മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ പ്രശാന്ത് കേശവ്‌
Sources:Metro Journal

http://theendtimeradio.com

Continue Reading

Movie

‘I’m an atheist y’all’: Britney Spears says she no longer believes in God

Published

on

Pop superstar Britney Spears is making headlines yet again, this time for declaring that she no longer believes in God.

Spears’ revelation that she no longer believes in God can be heard in a profanity-laced audio recording posted on Instagram and reshared on YouTube Monday after “60 Minutes Australia” aired an interview with her ex-husband, Keven Federline, and their son, Jayden. In the recording, Britney accuses her sons of “being hateful,” “undermining her behavior” and having “secretly loved looking at me as if something was wrong with me.”

“There is nothing to believe in anymore. I’m an atheist, y’all,” Spears said at the end of a three-minute rant to her son, Jayden, where she rattled off a list of financial obligations she took on in her decadeslong career, including paying her mother’s legal fees and sending $40,000 a month to her ex-husband.

In the recording, Spears speaks about her relationship with her sons, Jayden and Sean Preston, her ex-husband, and her sons’ reactions to what she described as the trauma her father and other family members put her through after her music career took off in the late 1990s.

Last November, the singer was released from a conservatorship in which her father, James “Jamie” Spears, had control of her finances, estimated to be around $60 million. A judge awarded him conservatorship in 2008 following Britney’s mental breakdown in which she allegedly contemplated suicide following a custody battle a year earlier when Federline was awarded sole custody of their two sons. That same year, Spears was photographed by paparazzi shaving her head after she left a rehab center in Los Angeles that heightened concerns about her stability at the time.

Spears, now free from the conservatorship, has regained control of her finances, got married for the second time, and last week released her first song in six years. However, according to ITV and a “60 Minutes Australia” interview with Federline and Jayden, the boys haven’t seen their mother in months and declined to attend her star-studded wedding because no one else in the family had been invited.

In the recording in which Spears claimed that if God really existed, she wouldn’t have suffered or lost the autonomy to make her own decisions for 13 years: “God would not [have allowed] that to happen to me if God existed. I don’t believe in God anymore because of the way my children and my family have treated me.”

The “Oops! I did It Again” singer’s newfound atheism runs counter to the faith she previously testified to when she said it was God who had enabled her to make it through the distress of the last 13 years.

In his interview, Jayden said his grandfather “doesn’t deserve all the hatred he’s getting in the media.” He further explained that he and his brother chose not to attend their mother’s wedding to model and actor Sam Ashgari because “she didn’t invite the whole family.” “And then if it was just going to be me and Preston, I just don’t see how that situation would have ended on good terms,” he added.

Spears, who was raised in the Southern Baptist denomination, told a judge during a virtual court hearing over her conservatorship that instead of being subjected to intense therapy multiple times a week, she prefers to talk to God.

The 40 year old said at the time that she wanted to end her conservatorship without having to be psychologically evaluated because other doctors had prescribed strong medications, such as lithium.

Spears said a doctor “illegally … 100% abused me by the treatment he gave me. And to be totally honest with you, when he passed away, I got on my knees and thanked God.”

At the time, she was required to see a therapist and doctor about four times a week: “I don’t feel like I can live a full life. I don’t owe them to go see a man I don’t know and share [with] him my problems. I don’t even believe in therapy. I always think you take it to God.”

The popstar’s declaration might come as a shock to many of her fans because in an Instagram post shared three days ago, Spears mentioned having faith in God.

“I’m a child of God as well; we all are in God’s eyes,” she said.
Sources:Christian Post

http://theendtimeradio.com

Continue Reading

Movie

വിശുദ്ധ മദർ തെരേസയുടെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ മൂന്നാം തീയതിയും, നാലാം തീയതിയും അമേരിക്കയിലെ 960 തീയേറ്ററുകളിലാണ് പ്രദർശിപ്പിക്കപ്പെടുക. ഫാത്തോം ഇവന്റ്സാണ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള ചലച്ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. കത്തോലിക്ക അൽമായരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധ മദർ തെരേസയും, വിശുദ്ധ സ്ഥാപിച്ച മിഷണറിസ് ഓഫ് ചാരിറ്റി സമൂഹവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതിവൃത്തമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 5 ഭൂഖണ്ഡങ്ങളില്‍ ആയിരിന്നു ചിത്രീകരണം.

വിനോന- റോച്ചെസ്റ്റർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോബർട്ട് ബാരൺ, പ്രശസ്ത സിനിമാതാരം മാർക്ക് വാൽബർഗിന്റെ സഹോദരൻ ജിം വാൽബർഗ്, മദർ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ. ബ്രയാൻ കുലോഡിചുക്ക് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിൽ വിവരണങ്ങൾ നടത്തുന്നുണ്ട്. വിശുദ്ധ ജോൺപോൾ മാർപാപ്പയുമായി ഉണ്ടായിരുന്ന മദർ തെരേസയുടെ സൗഹൃദവും ഇതില്‍ പ്രമേയമാകുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങൾ പ്രശസ്തി ആഗ്രഹിക്കുന്നവർ അല്ല, അതിനാൽ തന്നെ അവരുടെ അസാമാന്യമായ പ്രവർത്തനങ്ങളും, സുവിശേഷ ജീവിതവും ആളുകളിൽ എത്തിക്കാൻ സാധിക്കുന്നത്, നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിക്കാനും, അവരെ വിശ്വാസത്തിലേക്ക് അടുപ്പിക്കാനും ഉപകരിക്കുമെന്ന് സിനിമയുടെ സംവിധായകൻ ഡേവിഡ് നാഗ്ലേരി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

വളർച്ച സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ആഫ്രിക്കൻ രാജ്യമായ കെനിയയിലെ കുട്ടികളുടെ ഇടയിൽ സേവനം ചെയ്യുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങൾ ചിത്രീകരിച്ചതാണ് തന്നെ ഏറ്റവും അധികം സ്പർശിച്ച അനുഭവമെന്നും ഡേവിഡ് നാഗ്ലേരി പങ്കുവെച്ചു. 1910ൽ ഇപ്പോഴത്തെ ഉത്തര മാസിഡോണിയയിൽ ജനിച്ച മദർ തെരേസ 1950ലാണ് ഇന്ത്യയിലെ കൊൽക്കത്തയിൽ മിഷ്ണറിസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന് തുടക്കം കുറിക്കുന്നത്. സ്തുത്യർഹ സേവനങ്ങൾക്ക് 1979ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മദർ തെരേസയെ, 2016 സെപ്റ്റംബർ നാലാം തീയതി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

politics1 day ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news1 day ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel1 day ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news1 day ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news1 day ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news1 day ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media1 day ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime2 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

world news2 days ago

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി

മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ...

Tech3 days ago

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന...

world news3 days ago

വനിതയെ ബഹിരാകാ​ശത്തേക്ക് അയക്കാൻ ഒരുങ്ങി സൗദി അറേബ്യ

യാംബു: ബഹിരാകാശ രംഗത്ത് വിപ്ലകരമായ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി സ്‌പേസ് കമീഷൻ അതോറിറ്റി ഒരുക്കം തുടങ്ങിയതായി സൗദി പ്രസ് ഏജൻസി...

world news3 days ago

ആശ്രമം തുടങ്ങാം, പക്ഷേ സന്യാസ വസ്ത്രം ഉപേക്ഷിക്കണം: ചൈനയുടെ ആവശ്യം മിഷ്ണറീസ് ഓഫ് ചാരിറ്റി തള്ളി

കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച...

Trending