world news
ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാർത്ഥനാദിനം
ക്രിസ്തുവിൻറെ സ്നേഹത്താൽ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങളെ മറികടക്കാൻ എല്ലാ കൊറിയക്കാരെയും സഹായിക്കാനും സമാധാനസരണിക്ക് വിഘാതമായ തിന്മയുടെ ശക്തികളെ ജയിക്കാനും വേണ്ടി പ്രാർത്ഥിക്കാൻ സഭകളുടെ ലോക സമിതി (WCC) ക്ഷണിക്കുന്നു.
കൊറിയ ജപ്പാൻറെ ആധിപത്യത്തിൽ നിന്ന് 1945-ൽ മോചിതമായ ദിനമായ ആഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ച അനുവർഷം ആചരിക്കപ്പെടുന്ന പ്രാർത്ഥനാദിനത്തിൻറെ ഭാഗമായി ഈ വരുന്ന 11-ന് ഞായറാഴ്ചയാണ് പ്രാർത്ഥനയിൽ ഒന്നു ചേരാൻ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. “ഞങ്ങൾ തോറ്റുകൊടുക്കില്ല” എന്ന പ്രമേയമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രത്യാശാഭരിതരായിരുന്നപ്പോൾ ഉണ്ടായിരുന്ന ബന്ധം ഇപ്പോൾ തകർന്നിരിക്കുന്നുവെന്നും പരദൂഷണത്തിൻറെയും ഭീതിയുടെയും കാറ്റ് മാറിമാറി വീശുന്നുവെന്നും തയ്യാറക്കപ്പെട്ടിരിക്കുന്ന ഒരു പ്രാർത്ഥനയിൽ കാണുന്നു. ഇപ്പോഴും ബാഹ്യശക്തികൾ ആളിക്കത്തിക്കുന്ന വിദ്വേഷത്തിൻറെ വിത്തുവിതച്ച പ്രത്യയശാസ്ത്രങ്ങളുടെ ഫലമായ പളർപ്പിൻറെ മുറിവുകളാൽ കൊറിയക്കാർ വേദനിക്കുകയാണെന്നും ഈ പ്രാർത്ഥന വെളിപ്പെടുത്തുന്നു.
Sources:azchavattomonline.com
world news
നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു; 19 പേരെ കൊലപ്പെടുത്തി
നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 19 പേരെ കൊലപ്പെടുത്തി. മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വ്യക്തിയും അതിൽ ഉൾപ്പെടുന്നു. ഡിസംബർ ഒന്നിനാണ് ആക്രമണങ്ങൾ നടന്നത്.
ഫുലാനി തീവ്രവാദികളെന്നു കരുതുന്ന ആറ് തോക്കുധാരികൾ ഡിസംബർ ഒന്നിന് റിയോം കൗണ്ടിയിലെ ക്വി ഏരിയയിലെ ദുവാങ് ഗ്രാമത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ക്രിസ്ത്യാനികളെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി മനുഷ്യാവകാശ അഭിഭാഷകൻ അറ്റോർണി ഡാലിയോപ് സോളമൻ മവന്തിരിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനുശേഷമാണ്. പ്രദേശത്ത് നിലയുറപ്പിച്ച സൈനിക ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്കു കൊണ്ടുവന്നതായി മവന്തിരി പറഞ്ഞു.
Sources:azchavattomonline.com
world news
Islamic Extremists Kill Pastor, Christian Woman in Nigeria
Nigeria — A pastor and Christian businesswoman were killed in two separate attacks on Dec. 6 in Taraba state, Nigeria.
The first attack occurred at midnight in the Mayo Dasa area of Jalingo, the state capital. Reports from the Taraba State Police Command spokesperson, Abdullahi Usman, reveal that assailants entered the home of a young businesswoman and shot her to death. In a separate attack in the Jerbanbur area, a clergyman was murdered in his home.
Residents have expressed concerns regarding the attacks, and some have identified the attackers as Muslim extremists, with accusations pointing to more than 100 deaths of Christians since January. However, authorities have only categorized the attackers as unidentified gunmen.
The latest attacks reflect a broader trend of violence against Christians in Taraba and surrounding states. Notably, in November 2023, Oluwakemi Moses Konye, a pastor’s wife, was killed while traveling with her infant child. Such incidents, despite the presence of the military and police, highlight the ongoing security challenges that Christians face in Nigeria.
Advocates for Christian rights are calling for increased accountability and a more responsive approach from authorities regarding the plight of persecuted communities. Many believe that these targeted attacks indicate a concerning trend aimed at destabilizing Christian populations in Nigeria’s Northern and Central regions.
Sources:persecution
world news
മലയാളികളേ യുകെ വിളിക്കുന്നു; തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ്, അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം. യുകെ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിങ്/ ജിഎൻഎം വിദ്യാഭ്യാസ യോഗ്യതയും ഐഇഎൽടിഎസ്/ ഒഇടി യു.കെ സ്കോറും, മെന്‍റല്‍ ഹെല്‍ത്തില്‍ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഐഇഎൽടിഎസ്/ ഒഇടി സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2024 ഡിസംബര്‍ 20നകം അപേക്ഷ നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
Sources:azchavattomonline.com
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage