world news
‘ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ല’: നീതിക്കുവേണ്ടി അഭ്യർഥിച്ച് ആർച്ചുബിഷപ്പ്

സിറിയയിൽ സാധാരണ ജനങ്ങൾക്കുനേരെ നടന്ന കൂട്ടക്കൊലകളെ തുടർന്ന് അക്രമം അവസാനിപ്പിച്ച് ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും തിരിച്ചുവരവിനുള്ള പ്രത്യാശ നിലനിർത്താൻ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്ത് ഹോംസിലെ ഗ്രീക്ക്-കാത്തലിക് ആർച്ചുബിഷപ്പ് മിസ്ജിആർ ജീൻ അബ്ദോ അർബാക്ക്. “ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ല”- എന്ന് പൊണ്ടിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) നോട് അദ്ദേഹം വെളിപ്പെടുത്തി.
സിറിയയുടെ ഭാവിക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാധാന്യം ബിഷപ്പ് അർബാക്ക് ഊന്നിപ്പറഞ്ഞു. അതിനാൽ, പ്രതിബന്ധങ്ങളെ നേരിടുന്നതിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. “ക്രിസ്ത്യാനികൾ സിറിയയുടെ വേരുകളാണ്, സിറിയ ക്രിസ്തുവിശ്വാസത്തിന്റെ കളിത്തൊട്ടിലാണ്. അപ്പസ്തോലനായ വി. പൗലോസ് ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഒന്നാം നൂറ്റാണ്ടിലെ സ്ഥലങ്ങൾ ഡമാസ്കസിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വി. പൗലോസിന്റെ ആദ്യ ശിഷ്യനായ വി. തെക്ലയുടെ ശവകുടീരം മാലൗല ഗ്രാമത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ ദൈവാലയങ്ങളും ആശ്രമങ്ങളും അവിടെയുണ്ട്. യേശുവിന്റെ ഭാഷയായ അരാമിക് ഇപ്പോഴും ഇവിടെ സംസാരിക്കപ്പെടുന്നു” – ബിഷപ്പ് അർബാക്ക് കൂട്ടിച്ചേർത്തു.
ശത്രുത അവസാനിപ്പിക്കാൻ ആർച്ചുബിഷപ്പ് ഉത്തരവാദിത്തപ്പെട്ടവരോട് അഭ്യർഥിച്ചു: “ഇനി രക്തച്ചൊരിച്ചിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഐക്യത്തിനും അനുരഞ്ജനത്തിനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. 14 വർഷത്തെ യുദ്ധത്തിനുശേഷം, ഞങ്ങൾക്ക് മറ്റൊരു സംഘർഷം ആവശ്യമില്ല.” ബഷർ അൽ-അസദിനെ അട്ടിമറിച്ചതിനുശേഷം മിഡിൽ ഈസ്റ്റേൺ രാജ്യത്ത് അധികാരം കൈവശം വച്ചിരിക്കുന്ന സുന്നി ഇസ്ലാമിക വിമത ഗ്രൂപ്പുകളുടെ സഖ്യമായ ഹയാത്ത് തഹ്‌രിർ അൽ-ഷാം (എച്ച് ടി എസ്) ഗ്രൂപ്പിലെ തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു.
“ഇത് വളരെ വേദനാജനകമാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് സിറിയയ്ക്ക് നല്ലതല്ലാത്തതിനാൽ ഞാൻ നീതി ആവശ്യപ്പെടുന്നു”- ബിഷപ്പ് അർബാച്ച് കൂട്ടിച്ചേർത്തു. ഭരണമാറ്റത്തോടെ സിറിയ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലേക്ക് പ്രവേശിച്ചുവെന്നും, ജോലിയുടെ അഭാവവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഹോംസിലെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഏകാന്തതയിലും ഭയത്തിലും സങ്കടത്തിലും തെരുവുകളിൽ അലഞ്ഞുനടക്കുന്ന നിരവധി ആളുകളെ താൻ കണ്ടിട്ടുണ്ടെന്നും ബിഷപ്പ് അർബാക്ക് വെളിപ്പെടുത്തി. സിറിയയ്‌ക്കെതിരായ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു.
Sources:azchavattomonline.com
The Greek-Catholic archbishop of Homs, Jean-Abdo Arbach, condemned the massacres of civilians that occurred in Syria last weekend — which left at least 1,000 dead — and urged Christians to maintain hope for an end to the violence and a return to unity and reconciliation.
Arbach emphasized the importance of the Christian community for the country’s future, telling the pontifical foundation Aid to the Church in Need (ACN) that “without Christians, there can be no future for Syria” and urged the faithful to remain steadfast despite the trying circumstances.
“Christians are the roots of Syria and Syria is the cradle of Christianity. In Damascus we can still find the places where St. Paul converted to Christianity in the first century. We still have first-century churches and monasteries, and we have kept Aramaic, the language Jesus spoke, alive,” the prelate emphasized.
Furthermore, the archbishop urged those responsible to stop the hostilities: “We do not want more bloodshed. We call for unity and reconciliation. After 14 years of war, we do not need another conflict.”
The attacks, which claimed more than 1,000 lives, have been attributed to militants from the Hay’at Tahrir al-Sham group, a coalition of Sunni Islamist insurgent groups that have seized power in the Middle Eastern country by overthrowing the regime of President Bashar al-Assad.
“This is very painful. I ask for justice, because murdering women and children is not a good thing for Syria,” the archbishop said.
He also explained that, with the change of regime, Syria has entered a time of “great uncertainty,” with a lack of work and a shortage of food and medicine. “Many people are asking when this will end; they can’t see a future and they want to leave,” he explained.
Arbach told ACN that the situation is so desperate in Homs that he has seen many people wandering the streets in “loneliness, fear, and sadness.” The archbishop also called for an end to the international economic sanctions on Syria, which is severely impacting the country’s already deteriorating situation.
Despite the difficulties, the Catholic Church is redoubling its efforts to address the needs: “We are supporting our faithful in every sense of the word: paying rent; providing medication, food, and clothing; and also sustaining them spiritually so that they feel close to God, to encourage them to remain in their land, in their country, and to preserve Syria’s roots, which are the Christians,” the Greek Catholic prelate noted.
http://theendtimeradio.com
world news
Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference.
When Mitch Chapman first visited South Sudan a couple of years ago, he said God “showed me poverty that I’ve not seen anywhere else.” The director of Texans on Mission Water Impact has spent a lot of time in Africa.
“Even in comparison to the places we’re working in Uganda, South Sudan is so much poorer and in so much worse shape,” he said.
In April, TXM created a nonprofit in South Sudan to address the extreme water needs. The Texas-based ministry is the primary funder, and Chapman is on the board of directors. The eight-person staff is made up of people with South Sudan roots who have worked with Texans and Ugandans on Mission.
The new entity, South Sudanese on Mission, is headquartered in Nyamliell. It is basically a one-year project to determine longer-term viability, Chapman said.
“Our goal this year is to try to do 35 well rehabs with four or five new wells, depending on what can be negotiated,” he said. “And that would mean 40 new Bible studies and 40 hygiene classes.”
Rehabilitation of existing but non-working wells is a priority. In Aweil West County, Chapman said there are 684 water wells and 285 are non-operational. TXM did not drill those wells.
Before the beginning of a civil war in 2013, “organizations went and drilled a lot of wells over there, but we found out a lot of them weren’t deep enough, and they didn’t use good quality materials,” Chapman said.
South Sudanese on Mission will refit those non-functioning wells and start Bible studies and hygiene classes in each village, following the model established in neighboring Uganda.
Chapman and local leaders spent the first week in April on staff training and administration. “But by week two, we’d already started to meet Bible studies at four of the rehab sites.”
The Bible studies are started “independent of how many churches there are in an area,” he said.
“We start a Bible study and the people take it upon themselves to pick the church they want to go to,” Chapman said. “We don’t dictate whether it’s a Baptist church, a Methodist church or Pentecostal.”
“We just teach the Word, and our lessons are very much about discipleship and spiritual growth,” Chapman continued. “When we determine there’s not a church in the area then we go to local church associations and encourage them to sponsor a church around the well site.”
The South Sudanese team also includes a hygiene specialist who ensures the people “know how to wash their hands, how to clean the wellhead, how important it is not to let the goats drink from the water spigot itself,” he said. “It’s a critical component of the holistic effort.”
The work is now in an implementation phase.
“We haven’t rehabbed or drilled the first well, but we’re already at work teaching the Bible, making disciples and teaching good hygiene practices,” Chapman said.
The biggest challenge facing the ministry is political instability, so Chapman asked people to pray for the South Sudanese on Mission staff and, more generally, for the people of the country.
“We have no involvement with either side in the political dispute,” he said. “But the political situation does impact the lives of the people and the effectiveness of our work.
“Pray that we can help meet the water needs in South Sudan, lead people to faith in Christ and develop believers for service to God and their neighbors.”
Sources:Christian Post
world news
യു പി എഫ് , യു എ ഇ വാർഷിക കൺവെൻഷൻ 2025 “ഗോസ്പൽ ഫെസ്റ്റ്” ഷാർജയിൽ

യു എ ഇ (UAE) യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പി (UPF) ൻ്റെ വാർഷിക കൺവെൻഷൻ 2025, “ഗോസ്പൽ ഫെസ്റ്റ്” ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :-
പാസ്റ്റർ ജോൺ വർഗീസ് , പ്രസിഡൻ്റ്, Mob: 0501892016
ബ്രദർ ബ്ലെസ്സൻ ദാനിയേൽ, സെക്രട്ടറി, Mob:0559464322
ബ്രദർ ബെന്നി എബ്രഹാം, ട്രഷറാർ, Mob:0501168645
Sources:christiansworldnews
world news
10 ജി പരീക്ഷിച്ച് ചൈന; കണ്ണ് തള്ളി ടെക് ലോകം!

അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും പോലും ഞെട്ടിച്ച് ഇന്റർനെറ്റ് വേഗതയിൽ കുതിച്ചുചാട്ടവുമായി ചൈന. ലോകത്ത് ആദ്യമായി 10ജി ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യ ചൈന പരീക്ഷിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട ഷിയോങ് ജില്ലയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50ജി –പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കിയത്.
സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. അതായത് ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടി വരില്ല. ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ 50 ജി–പി.ഒ.എന്‍ സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.
10 ജി 9,834 Mbps വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1,008 Mbps വരെ അപ്‌ലോഡ് വേഗതയും 3 മില്ലിസെക്കൻഡ് വരെ ലേറ്റൻസിയും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ്, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് ഹോമുകൾ, ഡ്രൈവറില്ലാ കാറുകൾ എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നു.
നിലവിൽ, ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 1 ജിഗാബിറ്റ് വരെയാണ്. നിലവിൽ, 20GB 4K സിനിമ സാധാരണയായി 1 Gbps കണക്ഷനിൽ ഡൗൺലോഡ് ചെയ്യാൻ ഏഴ് മുതൽ പത്ത് മിനിറ്റ് വരെ എടുക്കും. എന്നാൽ പുതിയ 10 ജി ബ്രോഡ്‌ബാൻഡ് ഉപയോഗിച്ച്, അതേ സിനിമ 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.
543 മെഗാബൈറ്റ് വേഗമുള്ള യുഎഇയിലും 521 മെഗാബൈറ്റ് വേഗമുള്ള ഖത്തറിലുമാണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്. യുഎഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗത്തെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ.
Sources:azchavattomonline.com
China launched its first 10G broadband network in Sunan County, Hebei Province, on Sunday (April 20), marking a significant advancement in internet infrastructure. The launch is a collaborative work of Huawei and China Unicom, and it aims to deliver download speeds up to 9,834 Mbps, upload speeds of 1,008 Mbps, and latency as low as 3 milliseconds.
The 50G Passive Optical Network (PON) technology, which powers the 10G network, improves data transmission over the current fiber-optic infrastructure. High-bandwidth uses of this technology include cloud computing, virtual and augmented reality, streaming 8K video, and integrating smart home devices.
For instance, downloading a full-length 4K movie (around 20 GB in size) typically takes about 7-10 minutes on a 1 Gbps connection. With the new 10G broadband network, the same 4K film can be downloaded in under 20 seconds.
This puts China at the forefront of global broadband technology, surpassing current commercial broadband speeds in countries like the UAE and Qatar.
The implementation of 10G broadband is expected to facilitate advancements in various sectors, including healthcare, education, and agriculture, by enabling faster and more reliable data transmission.
The companies behind 10G
Huawei was established in 1987 and is headquartered in Shenzhen. It is a global leader in telecommunications equipment and network solutions. The company has played a key role in advancing optical broadband and 5G technologies.
On the other hand, China Unicom is one of China’s three major state-owned telecom operators. It provides nationwide broadband, mobile, and enterprise services.
http://theendtimeradio.com
-
Travel11 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie5 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech10 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie5 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Articles11 months ago
8 ways the Kingdom connects us back to the Garden of Eden
-
world news2 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news1 month ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
us news11 months ago
ആഫ്രിക്കൻ മിഷനറി റവ ഡോ. ജോസഫ് മാത്യു (53) നിത്യതയിൽ