Connect with us

world news

ഹെയ്തിയിൽ സായുധ സംഘങ്ങൾ രണ്ട് സന്യാസിനിമാരെ കൊലപ്പെടുത്തി

Published

on

ഹെയ്തിയിലെ സായുധ സംഘങ്ങൾ രണ്ട് സന്യാസിനിമാരെ കൊലപ്പെടുത്തി. ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായ സി. ഇവാനെറ്റ് ഒനെസെയർ, സി. ജീൻ വോൾട്ടയർ എന്നിവരെയാണ് ആയുധധാരികൾ കൊലപ്പെടുത്തിയത്. സായുധ സംഘങ്ങൾ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ നാശം വിതയ്ക്കുന്നത് തുടരുകയാണ്.

വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന ഒരു ഗുണ്ടാ സഖ്യത്തിലെ അംഗങ്ങൾ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന്, പോർട്ട്-ഔ-പ്രിൻസിലെ ആർച്ചുബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ, എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എ സി എൻ) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനോട് ഈ വാർത്ത സ്ഥിരീകരിച്ചു.

മാർച്ച് 31 ന് ഈ സംഘം മധ്യ ഹെയ്തിയൻ പട്ടണമായ മിറെബലൈസിൽ അതിക്രമിച്ചു കയറി ഒരു ജയിലിൽ നിന്ന് 500 ഓളം തടവുകാരെ മോചിപ്പിക്കുകയും ഒരു പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. എന്നിരുന്നാലും എത്ര വീടുകളെ ഇത് ബാധിച്ചു എന്നത് ഇതുവരെ കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.

പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, ആക്രമണം ആരംഭിച്ചപ്പോൾ, സന്യാസിനിമാർ മറ്റുള്ളവരോടൊപ്പം ഒരു വീട്ടിൽ അഭയം തേടാൻ നിർബന്ധിതരായി. നിർഭാഗ്യവശാൽ, ആക്രമണകാരികൾ അവരുടെ ഒളിത്താവളം കണ്ടെത്തി മുഴുവൻ സംഘത്തെയും കൊലപ്പെടുത്തുകയായിരുന്നു. “ഈ ആക്രമണത്തിനിടെ, നിരവധി പേർ കൊല്ലപ്പെട്ടു. അതിൽ രണ്ട് സന്യാസിനിമാരും ഉൾപ്പെടുന്നു. എല്ലാ തടവുകാരും രക്ഷപ്പെട്ടു, കൊള്ളക്കാർ നഗരം കൈവശപ്പെടുത്തിയിരിക്കുന്നു” – ബിഷപ്പ് മെസിഡോർ സ്ഥിരീകരിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Sisters Evanette Onezaire and Jeanne Voltaire, members of the Congregation of the Little Sisters of St. Therese of the Child Jesus, were murdered in Haiti by armed gangs that continue to sow chaos in several cities across the country.

The news was confirmed April 2 by Archbishop Max Leroy Mésidor of Port-au-Prince to the pontifical foundation Aid to the Church in Need, following media reports of the attack perpetrated by members of a coalition of gangs known as “Vivre Ensemble” (“Living Together”).

The group stormed the town of Mirebalais in central Haiti on Monday, March 31, freeing some 500 prisoners from a jail, storming a police station, and setting fire to several homes, although the exact number of homes affected has not yet been determined.

According to the pontifical institution, when the attack began, the nuns “were forced to take refuge with others in a house. Unfortunately, the attackers discovered their hiding place and murdered the entire group.”

“During this attack, several murders occurred, including the two sisters from the local congregation of the Little Sisters of St. Therese of the Child Jesus. All the prisoners have escaped, and the bandits occupy the city,” Mésidor confirmed.

According to the Latin American and Caribbean Bishops’ Council, the spokesman for the Haitian Bishops’ Conference (CEH), Father Marc Henry Siméon, issued a letter expressing mourning and condemnation, stating that they are “assaulted by the injustice and absurdity of a world that seems to be collapsing under the weight of evil.”

The CEH also reiterated its call for reason to “the architects of violence and those involved in crime; this call is also intended to be a call for respect for the life and dignity of this wounded people.”

Haiti continues to be mired in a wave of violence, exacerbated by the assassination of President Jovenel Moïse on July 7, 2021. Since then, the country has faced a power vacuum, lacked legitimate elected leadership, and suffered the growing influence of armed gangs that control large areas of the country.

Archbishop Mésidor lamented that the situation also affected life in churches, noting that “28 parishes in the Archdiocese of Port-au-Prince are closed, while around 40 are operating at a reduced level due to gang control in their neighborhoods.”

Priests “have been forced to flee, seeking refuge with their families or other clergy. They need help. The archdiocese is also in difficulty,” Mésidor told the pontifical foundation.

“Here in Haiti, our Lent is truly a Calvary, but we offer it in communion with the sufferings of Christ. Haiti is in flames and urgently needs help. Who will come to help us?” he asked.
 http://theendtimeradio.com

world news

കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Published

on

നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കെനിയയിലെ പടിഞ്ഞാറൻ മേഖലയായ എൽഗെയോ മറാക്വെറ്റ്ം കൗണ്ടിയിലെ കെറിയോ താഴ്‌വരയിലെ ടോട്ട് പ്രദേശത്തുവെച്ചാണ് ഫാ. അലോയ്‌സ് ചെറൂയോട്ട് എന്ന വൈദികന്‍ ദാരുണമായി വെടിയേറ്റ് മരിച്ചത്. മെയ് 22നായിരിന്നു സംഭവം. വൈദികന്‍ പള്ളിയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് എൽഗെയോ മറാക്വെറ്റ് കൗണ്ടി പോലീസ് കമാൻഡർ പീറ്റർ മുലിംഗെ പറഞ്ഞു.

ഫാ. അലോയ്‌സിന്റെ കഴുത്തിലാണ് വെടിയേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി കെനിയൻ പോലീസ് പറഞ്ഞു. കവർച്ച ശ്രമമാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഫാ. ബെറ്റിന്റെ കൊലപാതകത്തിന് പ്രദേശത്തെ കന്നുകാലി മോഷണങ്ങളുമായോ മറ്റ് തരത്തിലുള്ള കൊള്ളയുമായോ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷാ പ്രവർത്തനത്തിൽ പോലീസിന് വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയായി വൈദികനെ കൊലയാളികൾ തെറ്റിദ്ധരിച്ചിരിക്കാമെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ കെനിയയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ടോട്ട്. മെയ് 15 ന്, ഇഗ്വാമിറ്റിയിലെ സെന്റ് ലൂയിസ് ഇടവകയിലെ ഇടവക വികാരി ഫാ. ജോൺ എൻഡെഗ്വ മൈനയെ ഇടവകയിൽ നിന്ന് നിരവധി കിലോമീറ്റർ അകലെയുള്ള നകുരു-നെയ്റോബി ഹൈവേയുടെ വശത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരിന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Armed assailants shot and killed Catholic priest Fr. Alloys Cheruiyot Bett on the evening of Thursday, May 22, while he was walking back to his parish after attending a Small Christian Community meeting in Kabartile Village, Elgeyo Marakwet County. According to CISA News, the attack occurred as he descended a hill in the volatile Kerio Valley region; his body has been transferred to the Moi Teaching and Referral Hospital (MTRH) in Eldoret.

Fr. Kamau Francis, Communications Director for the Catholic Diocese of Eldoret and a classmate of the late priest, confirmed the incident and stated that no official motive has yet been established. “It’s true he was shot while coming back to his parish from a Small Christian Community prayer gathering.

Fr. Bett was serving as the parish priest of St. Matthias Mulumba Tot Parish, a mission located in one of the most violence-prone areas of Elgeyo Marakwet. The region has frequently witnessed armed violence and criminal activity, although police have ruled out cattle rustling or traditional banditry as motives behind the priest’s murder.

According to a statement by the National Police Service (NPS) issued on May 22, six suspects have been arrested in connection with the killing. Police Spokesperson and Director of Corporate Communication, Mr. Muchiri Nyaga, confirmed that General Service Unit officers responded quickly and launched a manhunt that led to the arrests. He described the killing as a “premeditated and targeted attack”.

“The Service extends its deepest sympathies to the family and friends of Father Alloys Cheruiyot Bett, as well as the parishioners of St. Matthias Mulumba Tot Parish,” the statement read. Authorities appealed to residents to remain calm, cooperate with ongoing investigations, and report any relevant information.

Elgeyo Marakwet Governor Wisley Rotich, who visited the scene shortly after the incident, condemned the violence and praised Fr. Bett’s service to the community. “ The murder took place just a few kilometres from where he was today doing some work with the community. Father Allois was a great priest. At 2 p.m., I was called and told that Father is no more. His body is now being transported to Eldoret,” said Governor Rotich. “On behalf of the great people of Elgeyo Marakwet, I want to say pole [sorry] to the Catholic Bishop of Eldoret, the priests, and the community of Kerio Valley,” he added.

The tragedy has sent shockwaves across the Catholic Church in Kenya, especially coming just one week after the suspicious death of Fr. John Maina of the Diocese of Nyahururu. Fr. Maina was found seriously injured by the roadside in Gilgil and later succumbed to his wounds on May 15. He was buried the same day Fr. Bett was killed.

Church leaders and local officials have renewed urgent calls for justice and better protection for clergy working in high-risk areas. Investigations into both deaths are ongoing.

http://theendtimeradio.com

Continue Reading

world news

Armenian Christian Pens Letter Detailing Abuses while Imprisoned in Iran

Published

on

Iran — Hakop Gochumyan, an Armenian Christian arrested in Iran in 2023 for his Christian faith, recently sent a letter to Christian Solidarity Worldwide (CSW) detailing abuses he’s endured while imprisoned.

In the letter, published on May 9, Gochumyan explained that Iranian authorities have “subjected [him] to psychological violence” and threatened to take his life and the lives of his family.

Mervyn Thomas, president and founder of CSW, called for “Gochumiyan’s immediate and unconditional release” and rallied the “international community … to hold Iranian authorities to account” for their human rights abuses.

Gochumyan was detained just outside of Tehran, in Pardis, in August 2023 and sentenced to 10 years in prison in February 2024. His charges include “engaging in deviant proselytizing activity that contradicts the sacred law of Islam” by allegedly associating with “a network of evangelical Christianity.”

Authorities arrested Gochumyan and his wife on the same day. His wife was released on bail in October 2023 and returned to Armenia.

The couple, along with their two children, were in Iran to visit family and, while attending a dinner at a friend’s house, police arrived and arrested them. Allegedly, Gochumyan possessed copies of Farsi-language New Testaments, which are banned in Iran, and had attended several churches during his visit.

Spreading the gospel of Christ to non-Christians is illegal in Iran. Additionally, possessing Bibles written in Farsi, the nation’s official language, isn’t allowed as it could draw a non-Christian to Jesus. Christian conversion is something the Iranian regime strongly discourages and attempts to dissuade, often through psychological manipulation, overt intimidation, physical abuse, and imprisonment.

However, the light of Christ continues to shine in the region and can’t be extinguished. Despite the intense harassment and persecution that Christians experience in Iran, Iranian Christians remain steadfast in their faith.

Many Christian converts join secret underground house churches and risk everything for the chance to worship Jesus. A 2024 International Christian Concern report stated that “the Christian church in Iran is one of the fastest-growing Christian populations in the world, according to experts familiar with the issue.”

In the face of relentless, abhorrent treatment by Iranian authorities, many of the nation’s Christians persevere in their faith, and therein lies their victory. And it’s the kind that will carry them into eternity.
Sources:persecution

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ 23 ക്രൈസ്തവരെ കൊലപ്പെടുത്തി; 18 പേരെ തട്ടിക്കൊണ്ടുപോയി

Published

on

നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ കുകാവ കൗണ്ടിയിലെ ബാഗയ്ക്കടുത്തുള്ള മലാം കരന്തി ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള സായുധ പോരാളികൾ ക്രൈസ്തവരായ 23 കർഷകരെയും മത്സ്യത്തൊഴിലാളികളെയും കൊലപ്പെടുത്തി. അക്രമികൾ 18 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മെയ് 15 ന് രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്.

ഗ്വോസയിൽ നിന്നുള്ള കർഷകരിൽ ഭൂരിഭാഗവും കലാപകാരികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തു ജോലി ചെയ്യുന്നതിനായി പോയവരായിരുന്നു. ആക്രമണത്തിനിടെ മറ്റ് പതിനെട്ട് പേരെ തട്ടിക്കൊണ്ടുപോയി. അവർ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ബൊക്കോ ഹറാമിൽ നിന്ന് വേർപിരിഞ്ഞ ഒരു വിഭാഗമാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള സായുധ പോരാളികൾ (ISWAP). മേഖലയിലെ സംഘർഷ വിശകലനം ചെയ്യുന്നയാളും കലാപ വിരുദ്ധ നിരീക്ഷണ പ്രവർത്തനങ്ങളിൽ വിദഗ്ദ്ധനുമായ സാഗസോള മകാമ കൂട്ടക്കൊല സ്ഥിരീകരിച്ചു. ഗ്രാമീണ കാർഷിക, മത്സ്യബന്ധന സമൂഹങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവണത ഈ ആക്രമണത്തിലും ഉണ്ട്.

ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ഈ കൊലപാതകങ്ങളെ അപലപിച്ചു. വടക്കുകിഴക്കൻ മേഖലയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ഉത്തരവാദികളായവരെ അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യാനും നൈജീരിയൻ സർക്കാരിനോട് സംഘടന ആവർത്തിച്ചു. സംഘർഷം കാരണം വടക്കുകിഴക്കൻ നൈജീരിയയിലുടനീളം രണ്ടു ദശലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie3 hours ago

Christian singer Breanna Nix hits No. 1 on iTunes country songs chart

Breanna Nix, a Christian singer and recent finalist on “American Idol,” has reached the No. 1 spot on Apple’s Country...

us news3 hours ago

AOG pastor, wife detained in Cuba, facing 8 years in prison

Two Assemblies of God pastors in Cuba, Luis Guillermo Borjas and his wife, Roxana Rojas, were detained this week after...

National3 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്: കാത്തിരിപ്പ് യോഗം

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്: പ്രെയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കുമ്പനാട് മുട്ടുമൺ ICPF ക്യാമ്പ് സെൻററിൽ വച്ച് 26 മുതൽ...

world news3 hours ago

കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കെനിയയിലെ പടിഞ്ഞാറൻ മേഖലയായ എൽഗെയോ മറാക്വെറ്റ്ം കൗണ്ടിയിലെ കെറിയോ താഴ്‌വരയിലെ ടോട്ട് പ്രദേശത്തുവെച്ചാണ് ഫാ. അലോയ്‌സ്...

us news4 hours ago

ജർമ്മനിയിൽ ‘ക്രൈസ്തവ വിരുദ്ധത’ കൂടുന്നു; കുറ്റകൃത്യങ്ങളിൽ 20% വർദ്ധനവ്

ബെര്‍ലിന്‍: ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ജർമ്മനിയിൽ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ വർദ്ധനവ്. 2024-ൽ ജർമ്മനിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 20% വര്‍ദ്ധനവ് ഉണ്ടായതായി ഫെഡറൽ...

world news1 day ago

Armenian Christian Pens Letter Detailing Abuses while Imprisoned in Iran

Iran — Hakop Gochumyan, an Armenian Christian arrested in Iran in 2023 for his Christian faith, recently sent a letter...

Trending

Copyright © 2019 The End Time News