Connect with us

National

കേരള സ്റ്റേറ്റ്, പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ “കാത്തിരിപ്പു യോഗം

Published

on

 

മാരാമൺ: ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റ്, പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ “കാത്തിരിപ്പു യോഗം” സംഘടിപ്പിക്കുന്നു. മെയ് 26 മുതൽ 28 വരെ മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെൻ്ററിൽ വച്ച് നടക്കും.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉൽഘാടനം നിർവ്വഹിക്കും.
പ്രശസ്തരായ ഉണർവ്വ് പ്രഭാഷകർ ആത്മീക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അനുഗൃഹീതരായ ഗായകർ ഗാനശുശ്രൂഷ നയിക്കും.

കൃപാവര ശുശ്രൂഷയിൽ ഒരുക്കപ്പെടാനും വർദ്ധിതമായ അഭിഷേകത്തോടെ ശോഭിക്കാനും ആത്മീക അധികാരവും വചന പരിജ്ഞാനവും പ്രാപിക്കാൻ ഉതകുന്ന ശുശ്രൂഷകൾ നടക്കും. പുതിയ സ്വർഗ്ഗീയ നിയോഗങ്ങൾ പ്രതീക്ഷിക്കുന്ന 200 പാസ്റ്റർന്മാർക്ക് മാത്രമാണ് അവസരം ലഭിക്കുക.

രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും. പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പറയുടെ നേതൃത്വത്തിലുള്ള പ്രയർ ബോർഡ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
വിശദമായ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
PR ANISH ELAPPARA
9447889337
PR PT MATHEW
9447091953
Evg. GEORGE VARGHESE
9176537825
PR SAJI MUTTAM
9961114001
PR SAM P PONNACHEN
7012309671
 http://theendtimeradio.com

National

തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്

Published

on

തൃശൂർ ടൗൺ AG സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2025 എന്ന നാമത്തിൽ ഏകദിന കൺവൻഷൻ മേയ് 11 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 9 മണി വരെ തൃശൂർ മുള്ളൂർക്കര ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കും പാസ്റ്റർ കെ.കെ മാത്യു നിലമ്പൂർ ദൈവവചന പ്രഘോഷണം നടത്തും.
ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ മനോജ് വർഗീസ്, പാസ്റ്റർ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

എ ജി ഇന്ത്യ കോണ്‍ഫറന്‍സ് ജൂണ്‍ 10 മുതല്‍: ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ക്ക് മത്സരിക്കാം.

Published

on

ചെന്നൈ:അസംബ്ലീസ് ഓഫ് ഗോഡ്-ഇന്ത്യാ സൂപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുവാന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ നോമിനേഷന്‍ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
എസ് ഐ ഏ ജി സൂപ്രണ്ടാണ് റവ.എബ്രഹാം തോമസ്.നിലവില്‍ എസ് ഐ ഏ ജി സെക്രട്ടറിയാണ് റവ.കെ ജെ മാത്യൂ,എസ് ഐ ഏ ജി മുന്‍ സൂപ്രണ്ടും,നിലവില്‍ മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ സൂപ്രണ്ടുമാണ് റവ.ഡോ വി റ്റി എബ്രഹാം. ജൂണ്‍ 10 മുതല്‍ 12 വരെ ബാംഗ്ലൂരില്‍ കോണ്‍ഫറന്‍സ് നടക്കും.അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ 3 റീജിയണല്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 പേര്‍ വീതം മൊത്തം 9 പേര്‍ ആയിരിക്കും ഏ ജി ഇന്ത്യാ സൂപ്രണ്ട്.സെക്രട്ടറി,ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു

Published

on

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു.

കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായും 9 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ അദ്ദേഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പുതുതലമുറ ബഹിരാകാശ പേടകങ്ങളായ ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍, ശാസ്ത്രീയ ഉപഗ്രഹങ്ങള്‍ എന്നിവയുടെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെഎന്‍യു ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്. കസ്തൂരിരംഗന്റെ പൂര്‍വ്വികര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Former Indian Space Research Organisation (Isro) chairman K Kasturirangan passed away in his Bengaluru residence on Friday.

According to a statement by Isro, Kasturirangan died at 10.43 am. His body will be kept at Raman Research Institute in Bengaluru on Sunday, April 27 between 10 am and noon, for the public to pay respect.

He led the Isro, the Space Commission, and the Department of Space for over nine years. He stepped down from office on August 27, 2003.

Prime Minister Narendra Modi remembered the former Isro chief as a visionary leader and said, “I am deeply saddened by the passing of Dr. K. Kasturirangan, a towering figure in India’s scientific and educational journey. His visionary leadership and selfless contribution to the nation will always be remembered.”

He added that Dr. Kasturirangan served Isro with great diligence, steering India’s space programme to new heights, for which we also received global recognition. “His leadership also witnessed ambitious satellite launches and focussed on innovation,” the prime minister said.

Known as the man behind the education reforms, Kasturirangan served as chancellor of the Jawaharlal Nehru University and chairman of the Karnataka Knowledge Commission. He also served as a member of the Rajya Sabha from 2003 to 2009 and as a member of the then Planning Commission of India.

He also served as Director of the Isro Satellite Centre, where he was involved in developing INSAT-2, IRS-1A/1B, and scientific satellites.

He was the Project Director for India’s first earth observation satellites, Bhaskara I and II, and oversaw major milestones like the PSLV and GSLV launches. He has been conferred Padma Shri, Padma Bhushan, and Padma Vibhushan for his contributions.

An astrophysicist by training, his research interests included high-energy X-ray and gamma ray astronomy. He made significant contributions to studies on cosmic X-ray sources, celestial gamma rays, and their effects on Earth’s atmosphere.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

The Bible reading plan that changed my spiritual life

If you’re like most Christians, you’ve probably tried to read through the Bible at some point — and maybe you’ve...

world news8 hours ago

Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference. When Mitch Chapman...

National8 hours ago

തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്

തൃശൂർ ടൗൺ AG സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2025 എന്ന നാമത്തിൽ ഏകദിന കൺവൻഷൻ മേയ് 11 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 9 മണി...

National1 day ago

എ ജി ഇന്ത്യ കോണ്‍ഫറന്‍സ് ജൂണ്‍ 10 മുതല്‍: ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ക്ക് മത്സരിക്കാം.

ചെന്നൈ:അസംബ്ലീസ് ഓഫ് ഗോഡ്-ഇന്ത്യാ സൂപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുവാന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ നോമിനേഷന്‍...

us news1 day ago

New Discoveries in Last Supper Room: Inscriptions Hidden in Walls of Biblical Site on Mount Zion

A team of researchers and archaeologists have uncovered a series of centuries-old inscriptions within the Cenacle in Jerusalem—a site long...

us news1 day ago

‘I Went to Heaven’: Little Girl Claims She Met Jesus, He Miraculously Healed Her

Annabelle Beam’s story has long captivated audiences, as she fell into a hollowed-out tree in 2011, plummeted 30 feet, and...

Trending

Copyright © 2019 The End Time News