us news
‘Heaven Is for Real’: 20 Years Later, Colton Burpo Revisits Claims He Met Jesus

At only three years old, Colton Burpo inspired millions with his vision of going to Heaven after nearly dying of a ruptured appendix more than 20 years ago.
Burpo’s near-death experience inspired the popular book and movie “Heaven Is for Real.” Years later, the 25-year-old continues sharing his incredible story.
“When I was three years old, almost four, I had a ruptured appendix,” he told CBN News. “I had appendicitis, doctors misdiagnosed it, they didn’t catch it for about five days—and then, when the doctors finally figured out what was going on, I went into emergency surgery.”
During the ordeal, Burpo believes he experienced a supernatural, near-death encounter that allowed him to meet Jesus and experience Heaven.
“I remember lifting out of my body, I looked down, I saw the doctors—they were working on me,” he said. “My mom, I saw her in one room. She was like on the phone talking with people, praying. My dad, he was in another room, and he was praying very loudly at God.”
Burpo continued, “And, at that moment, I was freaking out. I had no idea what was going on. Then I was sitting on Jesus’ lap, and He had some angels sing to me to calm me down.”
His description of meeting Christ, as well as deceased family members, inspired many to think more deeply about Heaven and the Gospel. Today, Burpo is a married, first-time dad with a powerful calling.
“He has called me to be a godly man, a godly husband, now a godly dad, and, when it comes to the supernatural—or what is waiting for us, I’m not afraid to meet Jesus again one day,” he said. “I’m looking forward to that day.”
For now, Burpo, who works as a worship pastor and electrician, believes God now has him on a more essential mission.
“My mindset right now is, instead of being so caught up in what’s waiting for me, I’m going to focus on the here and now,” he said. “I’m going to live my life in a way that honors Christ. If I can, while I’m down here, I’m going to try and get as many people to come with me to Heaven. So, I’ve been able to view it more as a mission instead of, ‘I wish I was in Heaven again.'”
Burpo still travels America sharing his story through his family’s organization, Heaven Is for Real Ministries. And while near-death experiences remain a debated phenomenon, for many, these stories are inspirational reminders of the hope we have in Heaven.
Sources:BREAKING CHRISTIAN NEWS
us news
‘Billboard Chris’ Wins After Australia Tried Globally Silencing Him: ‘My Mission Is … Truth’

A tribunal in Australia handed the activist known as “Billboard Chris” a victory this month.
The proceeding in Melbourne ended with the overturning of an order from Australian eSafety Commissioner Julie Inman-Grant, who demanded Chris Elston delete a February 2024 post to X in which he criticized the appointment of Teddy Cook, a transgender-identified person, to a panel of experts at the World Health Organization, News.com.au reported.
Inman-Grant deemed Elston’s post a form of “cyber abuse,” according to ADF International.
While X — owned by billionaire entrepreneur Elon Musk — initially resisted the demand from the Australian eSafety Commission, the platform ultimately determined to geo-block the post for Australian-based IP addresses. Meanwhile, both X and Elston pursued legal action against Australia.
Beginning March 31, the Melbourne tribunal began a week-long hearing to determine whether the post constituting “cyber abuse.” Last week, the tribunal members decided Inman-Grant was wrong to classify the Christian activist’s post as abusive or intentionally targeting of Cook.
Deputy President Damien O’Donovan, who presided over the tribunal, cited Elston’s testimony, pointing to the consistency of the activist’s views. Elston has stated he would never use pronouns misaligned with a person’s actual sex because doing so is “untrue” and “has implications for the rights and safety of women and children.”
The tribunal ruled Elston’s post about Cook didn’t meet the criteria for abuse under the country’s Online Safety Act and, as such, concluded he should not have been subject to a censorial order from the commissioner.
“I am satisfied that it is his universal practice to refer to a transgender person by the pronouns that correspond to their biological sex at birth,” wrote O’Donovan.
The ruling on Elston’s favor comes amid growing concerns about the Australian government’s attempts at international censorship.
In late June, the U.S. House Judiciary Committee published a lengthy report on its investigation into the Global Alliance for Responsible Media (GARM) and its alleged cooperation with Inman-Grant. The congressional analysis found email exchanges, revealing the commissioner relied on GARM’s insights in shaping her own policies. She explained GARM had “some very powerful levers at [its] disposal” and requested frequent updates on Twitter — now X — to help her guide her decisions.
Lawmakers, led by Rep. Jim Jordan (R-Ohio), are concerned GARM, which has direct ties to the World Economic Forum, poses a significant threat to free speech. Its goal is to promote online safety, but conservatives have raised concerns that GARM’s standards for “hate speech,” “misinformation,” and “harmful” content are very subjective and partisan.
Elston, for his part, has praised the tribunal’s decision in his favor.
“I’m grateful that truth and common sense have prevailed,” he said. “This decision sends a clear message that the government does not have [the] authority to silence peaceful expression.”
He added, “My mission is to speak the truth about gender ideology, protecting children across the world from its dangers.”
Paul Coleman, executive director of ADF International, called the ruling a “decisive win for free speech” and condemned the Australian government’s attempt at censoring a Canadian citizen’s post on an American-owned platform.
“Today, free speech has prevailed,” said Coleman. “This is a victory not just for Billboard Chris, but for every Australian — and indeed every citizen who values the fundamental right to free speech.”
Through its Global Government Affairs Team, X called the tribunal’s decision a “victory for free speech.”
Sources:faithwire
us news
ഐ.പി.സി ഫാമിലി കോൺഫ്രൻസ് കാനഡയിൽ ; ജൂലൈ17 ന്

ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി(IPC) ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്ന പ്രാരംഭ സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്യും. “ഇതാ! അവിടുന്ന് വാതിൽക്കൽ” എന്നുള്ളതാണ് കോൺഫറൻസ് ചിന്താവിഷയം. വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങൾ സമ്മാനിക്കാൻ പാസ്റ്റർമാരായ കെ ജെ തോമസ്, പി.ടി തോമസ്, നിരൂപ് അൽഫോൺസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ, സിസ്റ്റർ ഷൈനി തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാർ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.
നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു. കാനഡയിൽ വച്ച് ആദ്യമായി നടത്തപ്പെടുന്ന കോൺഫ്രൻസ് ചരിത്രമുഹൂർത്തമാക്കുവാനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടന്നുവരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കുവാനും നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിലും കൂടാതെ ആദ്യമായി നടത്തപ്പെടുന്ന ഹിന്ദി സെക്ഷനുകളിലും അവിസ്മരണീയമായ മാധുര്യമേറുന്ന ആത്മീയ ഗാനങ്ങൾ ആലപിക്കാൻ
ബ്രദർ ഷെൽഡൻ ബംഗാരയുടെ നേത്യത്വത്തിൽ മികച്ച ഗായക സംഘം സംഗീത ശുശ്രൂഷകൾക്കായി എത്തിച്ചേരും.
നാഷണൽ ക്വയർ ലീഡേഴ്‌സായ ലിജോ മാത്യു, ജോൺസ് ഉമ്മൻ എന്നിവരുടെ നേതൃതത്തിൽ സ്റ്റെഫിൻ, ഫിജോ, ജിനു, റെനി, സനീഷ്, ബിനോ, അനു എന്നിവർ ഗാന ശുശ്രുഷകൾക്കു നേതൃതം നൽകുകയും സോണി വർഗീസിന്റെ നേതൃതത്തിലുള്ള സംഗീതജ്ഞർ ഗാന ശുശ്രൂഷയിൽ സഹായിക്കുന്നതുമായിരിക്കും. മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളിലേക്ക് കൈ പിടിച്ചുയർത്തുവാൻ ഉതകുന്ന ശുശ്രൂഷകളുമാണ് പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐപിസി സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കും.അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ആൽബെർട്ടയിൽ, ഗാംഭീര്യമുള്ള റോക്കി പാറക്കെട്ടുകൾ മുതൽ ബാൻസ് നാഷണൽ പാർക്ക്, ജാസ്പർ, ലേക്ക് ലൂയിസ് എന്നി പ്രദേശങ്ങളുടെ ശാന്തമായ പ്രകൃതി ദൃശ്യങ്ങൾ വരെ ആസ്വദിക്കുവാൻ കഴിയുന്ന സ്ഥലത്താണ് കോൺഫ്രൻസ് നടത്തപ്പെടുന്നത് എന്നുള്ളത് പ്രത്യേകതയാണ്.
ഐ.പി.സി (IPC) ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനകർമ്മം സമ്മേളനത്തിൽ നിർവഹിക്കും. ചീഫ് എഡിറ്റർ രാജൻ ആര്യപള്ളിൽ അധ്യക്ഷത വഹിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങൾ ഉണ്ടായിരിക്കും. പ്രാദേശികമായി ക്രമീകരിക്കുന്ന പരസ്യയോഗങ്ങളും ട്രാക്‌ട് വിതരണവും ഈ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്. അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഈ കൂടി വരവ് ഭാരതത്തിന് വെളിയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഐപിസി സമ്മേളനം കൂടിയാണ്. ദൈവസ്‌നേഹത്തിന്റെയും സത്യസുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവ ജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട്, രണ്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഈ കോൺഫറൻസ് അനുഗ്രഹമായിതീരും എന്നുള്ള പ്രതീക്ഷയിലാണ് സംഘാടകർ.
Sources:christiansworldnews
us news
എസ് എഫ് സി എന്‍ എ ദേശീയ എക്‌സിക്യൂട്ടീവ് നേതൃത്വം 2025-2027 വര്‍ഷത്തേക്ക് തുടരും

ഡാളസ്: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എസ് എഫ് സി എന്‍ എ ദേശീയ എക്‌സിക്യൂട്ടീവ് നേതൃത്വം 2025-2027 വര്‍ഷത്തേക്ക് തുടരും.ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്ക 2025 ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് ഈ തീരുമാനം അംഗീകരിച്ചത്. ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്ക സമൂഹത്തെ ശക്തപ്പെടുത്തുന്നതില്‍ ഈ ടീം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പാസ്റ്റര്‍ ടിങ്കു തോംസണ്‍ (പ്രസിഡന്റ്) പാസ്റ്റര്‍ സന്തോഷ് താരിയന്‍ (വൈസ് പ്രസിഡന്റ്) ജോണ്‍സണ്‍ ഉമ്മന്‍ (ജനറല്‍ സെക്രട്ടറി) എബ്രഹാം വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി) എബി കെ ജോണ്‍ (ട്രഷറര്‍)പാസ്റ്റര്‍ ബാബു തോമസ്(മിഷന്‍സ് ഡയറക്ടര്‍)പാസ്റ്റര്‍ റെന്‍ ഫിന്നി(യുവജന ഡയറക്ടര്‍)പാസ്റ്റര്‍ തേജസ് തോമസ്(സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍) ഷെറിന്‍ കെ ജോര്‍ജ് (മീഡിയ ഡയറക്ടര്‍) എന്നിവരാണ് 2025-2027എസ് എഫ് സി എന്‍ എ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികള്‍.
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband