മരണാസന്നനായി കിടന്നിരുന്ന പാസ്റ്ററായ ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഡിസംബര്‍ 10 ന് രവിലെ 6 മണിക്കായിരുന്നു സംഭവം....
Six months after an 11-year-old old Texas girl was diagnosed with an incurable brain tumor called diffuse intrinsic pontine glioma, or DIPG, doctors can no...
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ദൗത്യസേനയെ നിയോഗിക്കുമെന്നും, ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ മേഖലകളിലും, ഭവന നിര്‍മ്മാണ പദ്ധതികളിലും പ്രത്യേക സംവരണവും, കടാശ്വാസവും, വിവിധ തൊഴില്മേഖലകളിലേയ്ക്കുള്ള പ്രത്യേക പരിശീനവും മതന്യൂനപക്ഷ ശാക്തീകരണ പദ്ധതിയും അദ്ദേഹം വാഗ്ദാനം...
കുവൈറ്റിലെ നേഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം. താമസരേഖയില്ലാതെ കഴിയുകയായിരുന്ന നേഴ്സുമാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കരാറടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി പ്രതിസന്ധി നേരിടുന്ന 79 നേഴ്സുമാർക്കാണ് കുവൈറ്റിലെ വിവിധ...
ഇന്ത്യൻ വ്യോമ-നാവിക പരിധിയിൽ വിമാന, കപ്പൽ യാത്രക്കിടെ ഫോൺ, ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകുന്നു. ഇത്തരം സേവനത്തിന് ദാതാക്കൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച വിജ്ഞാപനം സർക്കാർ പ്രസിദ്ധീകരിച്ചു. അനുമതി ലഭിക്കുന്നതോടെവിമാന, കപ്പൽ...
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ഒക്ടോബർ 26ന് ആദ്യ പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിക്രമസിംഗെയെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം പാർലമന്റെ് അംഗീകരിച്ചിരുന്നില്ല. പാർലമന്റെിൽ...
വർഷിപ്പ് ലീഡർ വിനു ജേക്കബ് (33) ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പിതാവ്: ജേക്കബ് ഡാനിയേൽ, മാതാവ്: വത്സമ്മ ജേക്കബ്, സഹോദരി: ആൻ വത്സാ ജേക്കബ് സംസ്കാരം പിന്നീട്
ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ ജയം. 21-19,21-17 ആണ് സ്കോർ. തായ്ലന്‍ഡിന്റെ രചനോക്ക്...
ഇന്തോനേഷ്യയില്‍ ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി ജയിലിലായ ക്രൈസ്തവ വിശ്വാസിയായ മുന്‍ ഗവര്‍ണര്‍ക്ക് ജയില്‍ മോചനം. രണ്ടുവര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. മെയ്മാസം വരെ ആയിരുന്നു ശിക്ഷയുടെ കാലാവധി. അഹോക്കിന്റെ മാന്യമായ പെരുമാറ്റം മൂലം...
പി വൈ പി എ സംസ്ഥാന താലന്ത് പരിശോധനയില്‍ ഒന്നാം സ്ഥാനം കൊട്ടാരക്കര (230 പോയിന്റ്) രണ്ടാം സ്ഥാനം തൃശ്ശൂര്‍ (2 00 പോയിന്റ്) മൂന്നാം സ്ഥാനം കോട്ടയം (199 പോയിന്റ്) കരസ്ഥമാക്കി. 35 പോയിന്റുമായി...