തിരുവനന്തപുരം: വോഗ് ഇന്ത്യയുടെ ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുൽഖർ പുരസ്കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിനു...
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിക്കുകയുണ്ടായി. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നൽകുന്നത്. കൊറോണ വൈറസ് വ്യാപിച്ചപ്പോഴാണ് സർക്കാർ ഓഫീസുകളും ബാങ്കുകൾക്കും എല്ലാ...
ഐ പി സി നോര്‍ത്തേണ്‍ റീജിയന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ കണ്‍വന്‍ഷനും സംയുക്ത ആരാധനയും നടക്കും. 2020 ഒക്ടോബര്‍ 15 വ്യാഴം മുതല്‍ 18 ഞായര്‍ വരെ നടക്കുന്ന യോഗങ്ങള്‍ ഐപിസി എന്‍ ആര് ജനറല്‍ പ്രസിഡന്റ്...
Pakistan– On May 23, Sherry Masih and his family were attacked by a group of Muslim men who were disturbing them as the family was holding...
ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകള്‍ കേന്ദ്രഗവര്ണ്മെന്റിന്റെ നിര്‍ദ്ദേശാനുസരണം മാറ്റിവെച്ചു. ഈ മാസം 31 നു ശേഷം നടത്താന്‍ കഴിയും വിധം പുന:ക്രമീകരിക്കാനാണ് തീരുമാനം. യുജിസി, എഐസിടിഇ,ജെഇഇ മെയിന്‍ തുടങ്ങിയ...
• Day 1 – Jan1 – Genesis 1-4 • Day 2 – Jan2 – Genesis 5-8 • Day 3 – Jan3 – Genesis 9-12 • Day...
httpss://www.youtube.com/watch?v=xqWH6hKO43E&feature=youtu.be
സംസ്ഥാന സർക്കാരിന്റെ 2018-ലെ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 26-ന് വൈകിട്ട് അഞ്ച് വരെ മാധ്യമ പ്രവർത്തകർക്ക് എൻട്രികൾ അയയ്ക്കാം. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള പത്രങ്ങളിലും...
The rebel faction Arakan Army in Myanmar has released 52 villagers from the predominantly Christian Khumi community in the Western Chin state after they were...
രാജസ്ഥാന് പെന്തക്കോസ്ത് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെ ബൈബിള്‍ ക്ലാസ് നടത്തുന്നു. ഡോ. ബി. വര്‍ഗീസ് കര്‍ത്താവിന്റെ രണ്ടാം വരവും...