Connect with us

News

National2 hours ago

ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്‌ : ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച്‌ 23 , നെന്മാറ ഐ.പി.സി. ശാലേം ഹാളിൽ

ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്‌ നേതൃത്വം നൽകുന്ന ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച്‌ 23 വ്യാഴം രാവിലെ 10 മുതൽ നെന്മാറ...

world news2 hours ago

പോർച്ചുഗലിൽ ദയാവധം നിയമവിധേയമാക്കാൻ ശ്രമം; പ്രതിഷേധ പ്രകടനങ്ങളുമായി രാജ്യത്തെ പ്രോലൈഫ് സമൂഹം

ലിസ്ബണ്‍: രാജ്യത്ത് ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റ് ശ്രമം നടത്തുന്നതിനിടയിൽ പ്രതിഷേധവുമായി പോർച്ചുഗലിലെ പ്രോലൈഫ് സമൂഹം നിരത്തിലിറങ്ങി. മാർച്ച് പതിനെട്ടാം തീയതി ജീവന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ലിസ്ബൺ, പോർട്ടോ,...

world news2 hours ago

പകുതി ജീവനക്കാര്‍ ഇനി മുതല്‍ സ്വദേശികളായിരിക്കണം, 1000 പ്രവാസികള്‍ക്ക് ജോലി പോകും ; പ്രഖ്യാപനവുമായി സൗദി

റിയാദ്: ഒപ്റ്റിക്കല്‍ മേഖല സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം മാര്‍ച്ച് 18 ശനിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു....

National1 day ago

ഒരു ടിക്കറ്റിന് വില 6 കോടി; ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ

ദില്ലി: സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന...

world news1 day ago

കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്‌ ശനിയാഴ്ച

കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത്‌ കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും...

world news2 days ago

കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ്‌ മാർപ്പാപ്പ

റോം :കത്തോലിക്കാസഭയിൽ നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കാൻ ഫ്രാൻസിസ്‌ മാർപ്പാപ്പ.ഇനി വിവാഹിതർക്കും പുരോഹിതരാകാം വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ്‌ മാർപ്പാപ്പ മുന്നോട്ട് പോകുന്നതായി റിപ്പോർട്ട് . കാലോചിതമായ തീരുമാനം. സഭയുടെ...

world news3 days ago

ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് 90 ദിവസത്തിൽ കൂടുതൽ ദിവസം സൗദിയിൽ തങ്ങാൻ അനുവാദമില്ലെന്ന് ടൂറിസ്റ്റ് മന്ത്രാലയം

സൗദി: ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് 90 ദിവസത്തിൽ കൂടുതൽ ദിവസം സൗദിയിൽ തങ്ങാൻ അനുവാദമില്ലെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. സന്ദർശക വിസകളെ പോലെ കാലാവധി പുതുക്കാൻ ടൂറിസ്റ്റ്...

world news3 days ago

സ്വവർഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത തീരുമാനം വത്തിക്കാൻ തള്ളി

വത്തിക്കാന്‍ സിറ്റി: അടുത്ത നാളില്‍ സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത നീക്കത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ തള്ളിപ്പറഞ്ഞു. ലാ സിവിൽറ്റാ...

National3 days ago

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ വിബിഎസ് ഏപ്രിൽ 10 മുതൽ

എറണാകുളം : വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ WCPA – TRANSFORMERS – VBS – 2023 എന്ന പേരിൽ ഏപ്രിൽ 10 മുതൽ 14...

world news4 days ago

ചികിത്സ ഓൺലൈനിലേക്ക് മാറ്റാൻ യു.എ.ഇ

യു.എ.ഇയിൽ ചികിത്സയും ഓൺലൈനിലേക്ക് ചുവടുമാറ്റുന്നു. എല്ലാ ആശുപത്രികൾക്കും ഓൺലൈൻ സേവനം നിർബന്ധമാക്കാൻ നടപടി തുടങ്ങി. ആരോഗ്യ കേന്ദ്രങ്ങൾ ഒരു സേവനമെങ്കിലും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് നിർദേശം. സ്വകാര്യ...