ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ “രക്ഷ” സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സിസി തോമസ് ഉദ്ഘാടനം ചെയ്തു....
വാഷിംഗ്ടണ്‍ ഡി.സി: ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് കമ്പനി യുട്യൂബിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ടെലിവിഷന്‍ ശ്രംഖലയായ ‘ഏറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (ഇഡബ്ല്യുടിഎന്‍) പോളണ്ടിന്റെ യുട്യൂബ് ചാനല്‍...
ഐ.പി സി തിരുവനന്തപുരം സൗത്ത് സെന്ററിന് 2022-23 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 23 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ 5-30 മണി വരെ ഐ.പി.സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാ ഹോളിൽ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചാനലുകള്‍ നടത്തരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നേരിട്ട് ചാനല്‍ നടത്തരുതെന്നാണ് നിർദേശം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ മന്ത്രാലയം ചാനല്‍ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം...
കര്‍ത്താവില്‍ പ്രിയരെ,2022-25 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ 2022 സെപ്റ്റംബര്‍ 18 ന് കുമ്പനാട്ട് നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. നമ്മുടെ അടുത്ത തലമുറയുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യമാക്കി അവര്‍ക്ക് ആത്മീയബോധനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം ഓരോരുത്തരും ലാഭേച്ഛ കൂടാതെ...
വേങ്ങൂര്‍:ഐ പി സി വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും,ന്യൂലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന 30-മത് ചെറുവക്കല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.2022 ഡിസംബര്‍ 18 മുതല്‍ 25 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 101 അംഗ...
വീഡിയോ കോൺഫറൻസിങ് ആപ്പായ ‘സൂം’ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റവാളികൾ ഉപയോക്താക്കളുടെ സിസ്റ്റങ്ങളിൽ പ്രവേശിച്ച് അപകടം വിതക്കുന്ന തരത്തിലുള്ള ഗുരുതര പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT-IN)...
വയനാട്: ആദ്ധ്യാത്മിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി...
യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ ലോങ്ങ് സൈറ്റ് ജെയിൻ കമ്മ്യൂണിറ്റി...