കോട്ടയം : മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരം. തലച്ചോറിന്റെ പ്രവർത്തനം ഗുരുതര അവസ്ഥയിലാണ്. അതേസമയം ഹൃദയതിന്റെ പ്രവർത്തനം ശരിയായി. സുരേഷ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ...
ടോക്കിയോ: ഫുക്കുഷിമ ആണവനിലയത്തിൽനിന്നുള്ള റേഡിയോ ആക്ടീവ് വികരണം മൂലം തൈറോയിഡ് കാൻസറുണ്ടായതായി യുവാക്കൾ പരാതി നൽകി. ഫുക്കുഷിമ മേഖലയിൽ താമസിക്കുന്ന 17നും 27നും ഇടയിൽ പ്രായമുള്ള ആറു യുവാക്കളാണ് പരാതി നൽകിയത്. 2011 മാർച്ച് 11...
യുഎഇ: യുഎഇയിൽ തെറ്റായ വിവരങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും തടവും.ആധികാരികമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുന്നതും ശിക്ഷാർഹമാണ്. അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പതിനായിരം ദിർഹം പിഴയീടാക്കുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി....
ന്യൂഡല്‍ഹി: ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് കേന്ദ്രം...
ന്യൂഡൽഹി:∙ പൊലീസിന്റെ പരിശോധനയിൽ പിടിക്കപ്പെടുമെന്ന ആശങ്കയിൽ തടവുകാരൻ വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിഹാർ ജയിലിൽ ഈ മാസം അഞ്ചിനാണ് സംഭവം. സെല്ലുകളിൽ പതിവു പരിശോധന നടക്കുന്നതിനിടെ സെൻട്രൽ ജയിൽ ഒന്നിലെ തടവുകാരനാണ്...
തിരുവനന്തപുരം: കൊവിഡ് (Covid) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം...
ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽനിന്നു ബോർണോ ദ്വീപിലെ വനമേഖലയിലേക്കു മാറ്റുന്നു. നുസാന്തര എന്നായിരിക്കും പേര്. തലസ്ഥാനം മാറ്റാനുള്ള നിയമം പാർലമെന്റ് ഇന്നലെ പാസാക്കി. പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ഈ സ്വപ്നപദ്ധതിക്ക് 3250 കോടി ഡോളർ ചെലവാണു...
Tongans have fled to higher ground after an undersea volcano erupted, sending tsunami waves crashing onto the South Pacific island and triggering warnings as far as...
ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവ്.ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്. ദൈവത്തിന് സ്തുതിയെന്നായിരിന്നു ബിഷപ്പ്...
ക്രൈസ്തവ വിരുദ്ധതയ്ക്ക് മുൻപന്തിയിൽ നിൽക്കുന്ന ഇറാനിൽനിന്ന് വീണ്ടും ഒരു സദ്വാർത്ത. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവർക്ക് വിചാരണ പൂർത്തിയാകുന്നതുവരെ ജയിൽ മോചനം അനുവദിച്ചു.ക്രൈസ്തവർക്ക് മോചനം അനുവദിച്ച...