ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കാറിൽ 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ 1000...
ക്രൈസ്തവ വിഭാഗത്തിലെ എല്ലാ പാസ്റ്റര്‍മാര്‍ക്കും പ്രതിമാസം 5,000 രൂപാ വീതം പാരിതോഷികം നല്‍കാനുള്ള തീരുമാനം കഴിഞ്ഞ ആഗസ്റ്റ് 27 ന് ആന്ധ്രായിലെ ജഗ്മോഹന് റെഢ്ഢി സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ...
മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. കേരളത്തേക്കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായ...
പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെയാണ്...
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി ആരംഭിച്ച എമർജൻസി റെസ്പോൻസ് സിസ്റ്റത്തിന്റെ സേവനം ഇന്നുമുതൽ കേരളത്തിലും ലഭ്യമാകും. 112 എന്ന ടോൾഫ്രീ നമ്പറാണ് അടിയന്തരഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ്, ആംബുലന്‍സ്, അഗ്നിശമനസേന...
മഴ കുറഞ്ഞതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ അറിയിപ്പുണ്ടായിരുന്നത്. എന്നാൽ മഴ കുറഞ്ഞതിനാൽ രണ്ട് മണിക്കൂർ നേരത്തേ തുറക്കാൻ തീരുമാനിക്കുകയായിരുന്നു....
The Central Water Commission has cautioned that rivers in several areas including Pathanamthitta, Alappuzha and Kottayam are likely to flood their banks. Kerala is on...
ഓട്ടോയുമായി വിരാർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കുതിക്കുമ്പോൾ സാഗർ കംലാകർ ഗവാദ് എന്ന ഓട്ടോ ഡ്രൈവർക്ക് അറിയാമായിരുന്നു, താൻ ചെയ്യുന്നത് നിയമലംഘനമാണെന്ന്. പക്ഷേ, സ്റ്റേഷനിൽ വന്നു നിന്ന ട്രെയിനിൽ ഗർഭിണിയായ യുവതി പ്രസവവേദനയാൽ പുളയുകയാണ്...
മുൻ എൻ.ഡി.എ സർക്കാരിലെ വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയില്‍ എയിംസില്‍...
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോൺസ് പള്ളിയിൽ...