തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിന്റെ അഭിമാനമായി മാറിയ ബ്ലസ് കണ്ടല 2023 ജനുവരി 18 ന്.യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ (UGMI) 28-ാമത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും കാട്ടാക്കട കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജനുവരി...
ചർച്ച് ഓഫ് ഗോഡ് പ്രയർ ടവർ ഇന്ത്യ വണ്ടിത്തടം ഒരുക്കുന്ന മൂന്നാമത് വണ്ടിത്തടം പ്രയർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ. വണ്ടിത്തടം ജംഗ്ഷൻ സമീപമായി ക്രമീകരിച്ചിരിക്കുന്ന സുവിശേഷ മഹായോഗത്തിൽ കർത്താവിൽ പ്രശസ്തരായ പാസ്റ്റർ....
പിറവം തോട്ടഭാഗം ഐപിസി എബനേസര്‍ ഹാളില്‍ ‘ഫ്രീഡം ഫെസ്റ്റ് 2023’ എന്ന പേരിൽ ആത്മീയ സമ്മേളനം ജനുവരി 29, ഞായര്‍ വൈകിട്ട് 6 മുതല്‍ 9 വരെ നടക്കും. പാസ്റ്റര്‍ റെജി നാരായണന് വചനസന്ദേശം നല്കുന്ന...
ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ജനുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ (ടി കെ റോഡിന് സമീപം) നടക്കും. ദിവസവും...
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ സിസ്റ്റർ ജോളി റെജിയെയും ജനുവരി 15 ഞാറാഴ്ച്ച ആരാധനലയത്തിൽ കയറി സുവിശേഷ വിരോധികളായ എട്ടോളം ആളുകൾ മുഖം...
സി ഇ എം- സൺഡേ സ്കൂൾ തിരുവനന്തപുരം റീജിയൻ സംയുക്ത ഏകദിന സെമിനാർ ജനുവരി 26ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ ചൂഴമ്പാല കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. റീജിയൻ പ്രസിഡന്റും മിനിസ്റ്റേഴ്സ്...
ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം നടക്കും എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി...
നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവരെ ഭവനരഹിതരാക്കിയ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ...
തിരുവനന്തപുരം: അധ്യാപകരെ ടീച്ചർ എന്ന് സംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരെ ടീച്ചര്‍ എന്ന്...
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ്, സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലിയുടെ സമാപന സമ്മേളനം ജനുവരി 26 – ന് തിരുവനന്തപുരം ജില്ലയിൽ...