ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം നടക്കും എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി...
നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവരെ ഭവനരഹിതരാക്കിയ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ...
തിരുവനന്തപുരം: അധ്യാപകരെ ടീച്ചർ എന്ന് സംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരെ ടീച്ചര്‍ എന്ന്...
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ്, സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലിയുടെ സമാപന സമ്മേളനം ജനുവരി 26 – ന് തിരുവനന്തപുരം ജില്ലയിൽ...
പാലക്കാട്: പാലക്കാട് ജില്ലയിൽ കോഴിപ്പാറ നല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റേമാ ബൈബിൾ കോളജ് & സെമിനാരിയുടെ M.Div കോഴ്സിന് ATA യുടെ അക്രഡിറ്റേഷൻ ലഭിച്ചു. 2011 മുതൽ ഡിപ്ലോമ, ബാച്ചിലർ കോഴ്സുകൾക്ക് ATA അംഗീകരമുണ്ട്. 1200...
ആലപ്പുഴ: ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ബി മോനച്ചൻ കായംകുളം (ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷനോടനുബന്ധിച്ചു നടത്തുന്ന ശതാബ്ദി കൺവൻഷൻ ‘സാംസ്ക്കാരിക സമ്മേളനവും’, പുതുതായി പണികഴിപ്പിച്ച മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിന്റെ ‘സമർപ്പണ ശുശ്രൂഷയും’, ദൈവഹിതമായാൽ 2023 ജനുവരി...
തിരുവനന്തപുരം: ജെൻഡർ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ “ടീച്ചർ’ എന്നു അഭിസംബോധന ചെയ്യണമെന്ന് ഉത്തരവ് നൽകി ബാലാവകാശ കമ്മീഷൻ. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. “അധ്യാപകരെ ആദരസൂചകമായി...
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ആകര്‍ഷിക്കാന്‍ ബി ജെ പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലന്ന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സമൂഹം ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോഴും കേരളത്തിലെ ക്രൈസ്തവര്‍ ബി ജെ പിയോട്...
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് നൂറാമത് ശതാബ്ദി കൺവെൻഷനോടുള്ള ബന്ധത്തിൽ കോട്ടയം മുതൽ കൊട്ടാരക്കര വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര ജനുവരി 11ന് നടക്കും. ചർച്ച് ഓഫ്...