കുമളി : ഐപിസി കുമളി സെന്റർ 32-ാമത് കൺവൻഷൻ കൊച്ചറ ബഥേൽഗ്രൗണ്ടിൽ ഫെബ്രുവരി 1ബുധൻ മുതൽ 5ഞായർ വരെ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ഐ. കുര്യൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നുനിൽക്കുന്നതിൽ, സജു...
കുമ്പനാട്: ഐപിസി ഗ്ലോബല്‍ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്കാരത്തിന് ടി എം മാത്യൂവും, മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ടോണി ഡി ചെവ്വൂക്കാരനും അര്‍ഹരായി.ജനപ്രിയ പരിപാടിയായി വീട്ടിലെ സഭായോഗം തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 5ന് കൂടിയ...
കരിയംപ്ലാവ്: ഡബ്ല്യു. എം. ഇ. ദൈവസഭകളുടെ 74-ാമത് ദേശീയ ജനറല്‍ കണ്വന്ഷന് കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ ജനുവരി 9-നു വൈകിട്ട് 6 മണിക്ക് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും....
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ജനങ്ങൾ ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്നത് ഒരു വലിയ ശബ്ദം കേട്ടാണ്. ഇതിനു പിന്നാലെ നിരവധി വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. റോഡുകൾ പലതും വിണ്ടുകീറി. അന്നു മുതൽ പ്രദേശവാസികൾ...
സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നത് പരിഗണനയിൽ. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. വിഷയം ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി ഈ മാസം പത്തിന് ചർച്ച ചെയ്യും....
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം...
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റിനു കീഴിലുള്ള അർഹരായ എല്ലാ ശുശ്രൂഷകന്മാർക്കും ആക്സിഡന്റ് ഇൻഷുറൻസ് നടപ്പിലാക്കാൻ പദ്ധതി രൂപീകരിച്ചു.കേരളാ സ്റ്റേറ്റിനു കീഴിൽ ഏകദേശം 3000 ത്തോളം ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും ഐപിസിയിലെ മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് ഏർപ്പെടുത്താനാണ്...
തിരുവല്ല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെന്റര്‍ കണ്വന്ഷന് 2023 ജനുവരി 12 മുതല്‍ 15 വരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.12ന് 6 മണിക്ക് സഭയുടെ സീനിയര്‍ മിനിസ്റ്ററും സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ....
റായ്പുർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ച് പേർ അറസ്റ്റിൽ. ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽ നേതം, ഡോമൻഡ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. നാരായണ്‍പുര്‍ ജില്ലയിൽ പള്ളിക്കുനേരെയുണ്ടായ...
ന്യൂഡൽഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. മതപരിവർത്തന സമയത്ത് ജില്ല മജിസ്ട്രേറ്റിന് മുമ്പാകെ അറിയിക്കണമെന്ന മധ്യപ്രദേശ് സർക്കാറിന്റെ ആവശ്യം റദ്ദാക്കിയ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചാണ് സുപ്രിംകോടതി നിരീക്ഷണം. ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ്...