us news3 weeks ago
സുവിശേഷ പരിപാടിക്കിടെ തുണിയുരിഞ്ഞു സ്ത്രീകളുടെ പ്രതിഷേധം
അപ്രതീക്ഷിതമായിരുന്നു അത്. അമേരിക്കന്‍ ടെലി ഇവാഞ്ചലിസ്റ്റും പ്രമുഖ സുവിശേഷകനുമായ ജോയല്‍ ഓസ്റ്റന് തന്റെ കീഴിലുള്ള ടെക്സസിലെ പള്ളിയില്‍ സുവിശേഷ പരിപാടികള്‍ നടത്തുന്നു. പരിപാടി നടക്കുന്നതിനിടെ മൂന്ന് സ്ത്രീകള്‍ െപാടുന്നനെ ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നോട്ടുവന്നു. അവരില്‍ ആദ്യം ഒരു...