breaking news3 years ago
ഡോ: ബാബുപോൾ ഐ.എ.എസ് അന്തരിച്ചു; നഷ്ടമായത് കേരളത്തിന്റെ ഭരണ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യം
എഴുത്തുകാരനും മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും കേളത്തിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം വഷളായതിനെ തുടര്‍ന്ന് ഇന്നലെ...