us news3 weeks ago
അമേരിക്കന്‍ മലയാളി ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ ജൂബിലി കോണ്‍ഫ്രന്‍സ് ജൂലൈ 21ന്
അറ്റ്ലാന്റാ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ NACOGകോണ്‍ഫറന്‍സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനം 2022 ജൂലൈ 21 മുതല്‍ 24 വരെ ഡാളസിലെ മെസ്ക്വിറ്റ് കണ്വന്ഷന് സെന്ററില്‍ നടക്കും. പാസ്റ്റര്‍ ജോസ് ആനിക്കാട്(പ്രസിഡന്റ്)...