National12 months ago
ഇന്ന് വലിയ ശബ്ദത്തോടെ മൊബൈലിൽ മെസേജ് വരും! പേടിക്കേണ്ട;അലാറം പോലുള്ള ശബ്ദമാണ് ഫോണിൽ നിന്ന് മുഴങ്ങുക
കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട...