Crime2 months ago
പ്രാർത്ഥനാ സമ്മേളനം വീട്ടിൽ നടത്തിയതിന് ക്രൈസ്തവ വിശ്വാസിക്ക് 10 വർഷം ജയിൽ ശിക്ഷ
സ്വന്തം ഭവനത്തിൽ പ്രാർത്ഥനാ സമ്മേളനം നടത്തിയതിന് ഇറാനിൽ ക്രൈസ്തവ വിശ്വാസിക്ക് 10 വർഷം ജയിൽശിക്ഷ. ടെഹ്റാനിലെ റെവല്യൂഷനറി കോർട്ടാണ് അനുഷാവൻ അവേഡിയൻ എന്ന 60 കാരന് ജയിൽ ശിക്ഷ വിധിച്ചത്. ഇസ്ലാം മതത്തെ അവഹേളിക്കാനാണ് പ്രാർത്ഥനാ...