National3 years ago
പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ അപ്പോസ്തലിക് ചര്‍ച്ച് കൗണ്‍സില്‍ നിലവില്‍ വന്നു.
രാജ്യത്തെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മ ഇന്ത്യന്‍ അപ്പോസ്തലിക് ചര്‍ച്ച് കൗണ്‍സിലിനു തുടക്കമായി. ഐപിസി, അസംബ്ലീസ് ഓഫ് ഗോഡ്, ചര്‍ച്ച് ഓഫ് ഗോഡ് തുടങ്ങി 53 സ്വതന്ത്ര സഭകളുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ കഔണ്സില്...