Sports4 years ago
വനിതാ ചെസ് മാസ്റ്റർ അരിയാന കെഓലീ അപകടത്തിൽ മരിച്ചു.
അർമീനിയ : ലോക ഏഴാം നമ്പർ ചെസ് താരം ലെവൻ അരോണിയന്റെ ഭാര്യയും വനിതാ ഇന്റർനാഷനൽ മാസ്റ്ററും മോഡലുമായ അരിയാനെ കെഓലീ (33) അന്തരിച്ചു. മാർച്ച് 15നുണ്ടായ കാറപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു. 1996ൽ സ്പെയിനിൽ നടന്ന...