Travel1 year ago
15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം, നാളെ മുതല്‍ പ്രാബല്യത്തില്‍
15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം നാളെ മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്ജിന് ഉപേക്ഷിക്കണം. അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യത്തിലാണ് ഇത്തരം ഓട്ടോകളുടെ നിരോധനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്...