Connect with us

All posts tagged "Backward Classes"

Health

Disease1 day ago

Kerala now second in Covid death toll, trails Maharashtra

New Delhi: India reported 2,796 Covid-related deaths today, the highest single-day rise since July 2020, as Bihar carried out a...

Health2 days ago

സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത 11 മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടാം പാ​ദ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ താ​ഴെ പ​റ​യു​ന്ന മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ...

Health3 days ago

കോവിഡിനെതിരേ പുതിയ മരുന്നിന് ബ്രിട്ടന്റെ അംഗീകാരം; ഒമിക്രോണിനും ഫലപ്രദമായേക്കും

ലണ്ടൻ:കോവിഡിനെതിരേ പുതിയ ആന്റിബോഡി മരുന്നിന് ബ്രിട്ടന്റെ അംഗീകാരം. ഇത് ഒമിക്രോൺ ചികിത്സയ്ക്കും ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്ന് മരുന്നിന് അംഗീകാരം നൽകിയ ദ മെഡിസിൻ ആൻഡ് ഹെൽത്ത്‌കെയർ പ്രോഡക്ട്‌സ് റെഗുലേറ്ററി...

Health6 days ago

Russia says Sputnik-V is effective against Omicron

Russian Direct Investment Fund (RDIF) and Gamaleya Institute stated they are confident their Covid-19 vaccines – Sputnik V and the...

Disease1 week ago

കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരി; ഒമിക്രോൺ എന്ന് പേര് നൽകി ലോകാരോഗ്യസംഘടന

ജൊഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ്...

Health2 weeks ago

ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്ന് ഒപി ടിക്കറ്റെടുക്കാം; ഇ ഹെല്‍ത്ത് പോര്‍ട്ടലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (httpss://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള...

Health2 weeks ago

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിൽപന നിരോധിച്ച് സംസ്ഥാന സർക്കാർ: ഏതൊക്കെയെന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൂട്ടം മരുന്നുകൾ സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻറെ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നകളാണിവ. ഇവയുടെ ബാച്ചുകളുടെ...

Health1 month ago

കോവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി...