world news1 month ago
പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ
പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ ലഭിക്കും. അബൂദബി ഇസ്ലാമിക് ബാങ്കാണ് ആദ്യമായി പ്രവാസികൾക്ക് പ്ലോട്ട് ലോൺ സൗകര്യം പ്രഖ്യാപിച്ചത്. വീട് വെക്കാനോ, സ്ഥാപനം തുടങ്ങാനോ യു.എ.യിൽ ഭൂമി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്...