Business3 months ago
നാലുനാൾ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാം ; ഇന്നും നാളെയും ട്രഷറികൾ തുറക്കും
തിരുവനന്തപുരം: തുടർച്ചയായി നാലുദിവസം ബാങ്കിങ് ഇടപാടുകൾ തടസ്സപ്പെടാം. ശനി, ഞായർ ബാങ്ക് അവധിയാണ്. തിങ്കൾ, ചൊവ്വ ദേശീയ പണിമുടക്കും. സംസ്ഥാനത്തെ ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നതിനാൽ ഓൺലൈൻ ഇടപാടുകളെയും ബാധിച്ചേക്കാം. ബുധൻ, വ്യാഴം പ്രവൃത്തി...