us news2 months ago
രാജ്യത്തിന്റെ ദുഃഖദിനം; അമേരിക്കയില്‍ ഗർഭഛിദ്രം വിലക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ബൈഡന്
അമേരിക്ക: ഗർഭഛിദ്രം വിലക്കിയുള്ള സുപ്രീംകോടതി വിധിയോട് അമേരിക്കയിൽ സമ്മിശ്ര പ്രതികരണം. രാജ്യത്തിന്റെ ദുഃഖദിനമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും നിരവധി പ്രകടനങ്ങൾ നടന്നു. 50 വർഷം നിലനിന്ന വിധിയാണ് അമേരിക്കൻ...