National5 years ago
ബഥേല്‍ ഗോസ്പല്‍ വര്ഷിപ്പിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗവും, സംഗീത സന്ധ്യയും ഒക്.9-11 വരെ
ഉളനാട് മിനിസ്റ്റേഡിയത്തില്‍ വെച്ച് കുളനട ബഥേല്‍ ഗോസ്പല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഒക്ടോബര്‍ 9 മുതല്‍ 11 വരെ എല്ലാദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ...