breaking news4 years ago
പ്രളയദുരിതത്തിന് സഹായവുമായി ബില്‍ ഗേറ്റ്സും ഭാര്യയും നാലു കോടി നല്‍കും
വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ബില്‍ ഗേറ്റ്സും ഭാര്യയും സംയുക്തമായി ആരംഭിച്ച ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് വഴി നാലു കോടി രൂപ സഹായമായി നല്‍കും. യൂനിസെഫിനു കൈമാറുന്ന തുക...