world news7 months ago
ഒരു വര്‍ഷത്തിനിടെ 5000 ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടു: ഭീതിയുടെ നടുവിലെന്നു നൈജീരിയന്‍ ബിഷപ്
അബുജ: ഒരുവര്‍ഷത്തിനിടെ നൈജീരിയയില്‍ 5000 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . അന്താരാഷ്ട്ര ഏജന്‍സിയായ ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ക്രിസ്ത്യാനികള്‍ക്ക് നേരേ എറ്റവുമധികം ആക്രമണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍,...