National1 month ago
എന്താണ് ബ്ലൂ ആധാർ കാർഡ് എന്നറിയാം
ഡൽഹി: നിലവിൽ സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് ആധാറാണ് പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത്. കുട്ടികൾക്ക് വരെ യു.ഐ.ഡി.എ.ഐ ആധാർ കാർഡ് നൽകുന്നുണ്ട്. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന ആധാർ കാർഡിനെ വിളിക്കുന്ന പേര് ബ്ലൂ...