breaking news1 month ago
ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ
ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ (1.1 കോടി ദിർഹം). ഇന്നലെ സമാപിച്ച അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ താരമായിരുന്നു ഈ പുസ്തകം. അപൂർവ പക്ഷികളുടെ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഈ പുസ്തകം 1550ലാണ് പ്രസിദ്ധീകരിച്ചത്....