world news5 years ago
സുവിശേഷ സന്ദേശവും സംഗീതവിരുന്നും മെയ് 29 മുതല്‍
ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റി സെന്റര്‍ അപ്പര്‍ ചാപ്പലില്‍ വെച്ച് അബുദാബി ബ്രദറന്‍ അസംബ്ലി ഒരുക്കുന്ന സുവിശേഷ സന്ദേശവും സംഗീതവിരുന്നും മെയ് 29,30 തിയതികളില്‍ വൈകിട്ട് 8 മണിക്ക് നടക്കും. മുഖ്യ പ്രാസംഗീകന്‍ ഷാലു ടി നൈനാന് (ബിലായ്)...