us news2 years ago
വരുന്നു യു എസ് ക്യാപിറ്റോളില്‍ ബില്ലി ഗ്രഹാമിന്റെ പ്രതിമ
യു എസ് ക്യാപിറ്റോള്‍ സ്റ്റാച്യുവെറി ഹാളില്‍ ലോകപ്രശസ്ത സുവിശേഷകന് ബില്ലി ഗ്രഹാമിന്റെ പ്രതിമ സ്ഥാപിക്കും. പ്രമുഖരായ 100 അമേരിക്കക്കാരുടെ നിരയിലേയ്ക്ക് ആദ്യമായി ഒരു സുവിശേഷ പ്രസംഗകനും ഇടം പിടിക്കുന്നു. 2021 ല്‍ ആണ് പ്രതിമ സ്ഥാപിക്കപ്പെടുക....