കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ കുറ്റിപ്പുറം തഴവ സഭാ ശുശ്രൂഷകനും , ഇടയ്ക്കാട് സ്വദേശിയുമായ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനു.20ന് കുമ്പനാട് കൺവൻഷനിൽ ഞായറാഴ്ച ആരാധന കഴിഞ്ഞ് മടങ്ങുന്ന...
സംഗീതസംവിധായകനും,വയലിനിസ്റ്റുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പള്ളിപ്പുറത്ത് വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കയായിരുന്നു. രണ്ടര വയസ്സുള്ള മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെമരിച്ചു. ബാലഭാസ്ക്കറും കുടുംബവും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് നിഗമനം....