Media6 days ago
നിക്കരാഗ്വേയിലെ ഏകാധിപത്യം തുടരുന്നു; അഞ്ച് കത്തോലിക്ക റേഡിയോ സ്റ്റേഷനുകൾ പൂട്ടിച്ചു
മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച ‘മിഷണറീസ് ഓഫ് ചാരിറ്റി’ അംഗങ്ങളായ കത്തോലിക്ക സന്യാസിനികളെ നാടുകടത്തിയതിന് പിന്നാലെ അഞ്ച് കത്തോലിക്ക റേഡിയോ സ്റ്റേഷനുകൾ പൂട്ടിച്ച് നിക്കരാഗ്വേ ഭരണകൂടം. സെബാക്കോ മുനിസിപ്പാലിറ്റിയിലെ ഡിവിന മിസെറികോർഡിയ ഇടവകയിൽ ഓഗസ്റ്റ്...