National3 weeks ago
ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ ബില്‍ ; ബില്ലില്‍ ഉള്ളത് എന്തൊക്കെ
2019-ലെ പ്രസ് ആന്റ് ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആദ്യമായി ഡിജിറ്റൽ ന്യൂസ് മീഡിയ വ്യവസായം ഉൾപ്പെട്ടതാണ് ഇത്. പത്രങ്ങൾക്ക് തുല്യമായി ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ കൊണ്ടുവരാനാണ് മന്ത്രിസഭയുടെ നിർദ്ദേശം.വരാനിരിക്കുന്ന...