breaking news3 years ago
ഡൽഹിയിലെ സിജിഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടിത്തം
സെൻഡ്രൽ ഡൽഹിയിലെ സിജിഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടിത്തം. ഒരാൾ മരിച്ചു .പണ്ഡിറ്റ് ദീൻ ദയാൽ അന്ത്യോദയ ഭവൻറെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. 25 ഫയർ ഫോഴ്സ്...