Crime5 years ago
അമേരിക്കന്‍ മിഷനറി ചാള്‍സ് വെസ്കോ കാമറൂണില്‍ കൊല്ലപ്പെട്ടു.
നാല്പതു വര്‍ഷമായി കാമറൂണില്‍ സുവിശേഷ വേല ചെയ്ത അമേരിക്കന്‍ മിഷനറി ചാള്‍സ് വെസ്കോയെയാണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അദ്ദേഹം സര്‍ക്കാര്‍ സൈന്യം വിഘടന വാദികളെ നേരിടാന്‍ ശ്രമിക്കുന്ന മേഖലയില്‍ കൂടി ശഞ്ചരിക്കുമ്പോഴാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു....