us news11 months ago
എഐ ഉപയോഗിച്ചുള്ള ആരാധനയോടു യോജിക്കാൻ കഴിയാതെ ക്രൈസ്തവ വിശ്വാസികൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരാധനാ ലീഡ് ചെയ്യുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ഭൂരിപക്ഷം ക്രിസ്ത്യാനികളും അഭിപ്രായപ്പെടുന്നതായി പഠനം. കൃത്രിമ ബുദ്ധി മനുഷ്യമനസ്സിന്റെ പ്രശ്ന പരിഹാരത്തിനും മറ്റും ഉപയോഗിക്കാമെങ്കിലും അത് സ്വാധീനിക്കുന്നത് മനുഷ്യ നിർമിതമായ മെഷീനുകളെയാണ്....