world news3 weeks ago
ഇന്ത്യക്കെതിരെയുള്ള വിസ നിരോധനം പിന്‍വലിച്ച് ചൈന
ബീജിംഗ്: ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിന്‍വലിച്ച് ചൈന. കോവിഡ് മൂലമായിരുന്നു രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന വിസ നിരോധനം ചൈന നടപ്പിലാക്കിയത്. ചൈനയുടെ പുതിയ നടപടി ചൈനീസ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും...