world news10 months ago
ചൈനയിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു
ചൈനയിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതായി പുതിയ റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്റർ ഈ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ്, ചൈനയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നതായി വെളിപ്പെടുത്തിയത്. 1980-1990 കാലഘട്ടത്തിലെ ജനസംഖ്യയിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വർധനവ് കാണിച്ചിരുന്നു....