National2 years ago
ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് പദ്ധതി വേഗത്തിലാക്കുമെന്ന് ധനമന്ത്രി
ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളിൽ വികസനം കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവികസന കോഴ്സുകൾ പഠിപ്പിക്കും....