National5 years ago
ക്രൈസ്റ്റ് ഫോര്‍ ഏഷ്യയുടെ മാനവ സമാധാന സന്ദേശ യാത്ര : പ്രയര്‍ സെല്‍ രൂപീകരിച്ചു.
ക്രൈസ്റ്റ് ഫോര്‍ ഏഷ്യയുടെ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 15 മുതല്‍ 31 വരെ കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ നടത്തുവാനിരിക്കുന്ന മാനവ സമാധാന സന്ദേശ യാത്രയുടെ ഭാഗമായി 2019 മെയ് 20 തിങ്കളാഴ്ച രാവിലെ...