Movie3 weeks ago
ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിക്ടർ എബ്രഹാമിന്
ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. “ദി ലിസ്റ്റ് ഓഫ് ദിസ്” എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും...