Media3 years ago
അനുഗ്രഹീത ക്രൈസ്തവ ഗായിക ഏലിയാമ്മ രാജു നിത്യതയില്‍
അനുഗ്രഹീത ക്രൈസ്തവ ഗായിക ഏലിയാമ്മ രാജു താന്‍ പ്രിയം വെച്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പ്രശസ്ത ഗായകന് പരേതനായ മാവേലിക്കര രാജുവിന്റെ സഹധര്‍മ്മിണിയാണ്. ക്രിസ്തീയ ഗായകന് പാസ്റ്റര്‍ റ്റി ഡി ലാലു സഹോദരനാണ്. സംസ്കാര ശുശ്രൂഷ ശനിയാഴ്ച...